സ്മോംബീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടന്നുകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഒരാൾ, ഇംഗ്ലണ്ടിലെ ലണ്ടനിൽ നിന്നും.

നടന്നുകൊണ്ട് സ്മാർട്ട്ഫോൺ (അല്ലെങ്കിൽ  മൊബൈൽ ഫോൺ) ഉപയോഗിക്കുന്നവരെ സ്മോംബി (Smombie) എന്നുവിളിക്കുന്നു.[1]  അവർ  നടത്തത്തിൽ  ശ്രദ്ധിക്കാതിരിക്കുകയും,  അങ്ങനെ  അപകടങ്ങൾക്കുള്ള  സാദ്ധ്യത  വളരെയധികം  വർദ്ധിപ്പിക്കുകയും  ചെയ്യുന്നു.

"സ്മാർട്ട്ഫോൺ","സൊംബി"  എന്നീ  ഇംഗ്ലീഷ്  പദങ്ങൾ  സംയോജിച്ചാണ്  ഈ പദം  ഉണ്ടായത്.[1]  ജർമനിയിൽ  ഈ  വാക്ക്  ജനപ്രീതിയാർജ്ജിക്കുകയും,[2][3]  പിന്നീട്  ട്വിറ്ററിൽ  ഹാഷ്ടാഗായി  ഉപയോഗിക്കുകയും  ചെയ്തു.[4]  ഈ  പ്രതിഭാസം  ചൈനയിലെ  ചോങ്ചിങിലെ  നഗരമദ്ധ്യത്തിൽ  നടന്നുകൊണ്ട് മൊബൈൽഫോൺ  ഉപയോഗിക്കുന്നവർക്ക്  മാത്രമായി  ഒരു 'മൊബൈൽ  ഇടനാഴി"  നിർമ്മിക്കുന്നതിലേക്കുവരെ  കൊണ്ടുചെന്നെത്തിച്ചു.[5][6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Hookham, Mark; Togoh, Isabel; Yeates, Alex (21 February 2016). "Walkers hit by curse of the smombie". The Sunday Times. UK. Retrieved 23 February 2016.
  2. "Teens pick 'Smombie' as hippest German word". The Local. Germany. 14 November 2015. Retrieved 23 February 2016.
  3. ""Smombie" ist das Jugendwort des Jahres". Sueddeutsche.de (in German). 13 November 2015. Retrieved 23 February 2016.{{cite news}}: CS1 maint: unrecognized language (link)
  4. "#smombie". Twitter. Retrieved 23 February 2016.
  5. Hatton, Celia (15 September 2014). "Chongqing's 'mobile lane'". BBC News. UK: BBC. Retrieved 23 February 2016.
  6. "Chinese city opens 'phone lane' for texting pedestrians". The Guardian. UK. 15 September 2014. Retrieved 23 February 2016.
"https://ml.wikipedia.org/w/index.php?title=സ്മോംബീ&oldid=2349173" എന്ന താളിൽനിന്ന് ശേഖരിച്ചത്