സ്മിത്ത് ദ്വീപ് (ഫ്രോബിഷർ ഉൾക്കടൽ, നുനാവുട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Smith Island
Geography
LocationFrobisher Bay
ArchipelagoCanadian Arctic Archipelago
Administration
Canada
Demographics
PopulationUninhabited

സ്മിത്ത് ദ്വീപ് Smith Island കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബഫിൻ ദ്വീപിനടുത്തായി ഫ്രോബിഷെർ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് തലസ്ഥാനമായ ഇക്വാല്യൂട്ട് പട്ടണത്തിന്റെ തെക്കുകിഴക്കാണ്. ഈ ദ്വീപിന്റെ അടുത്തായി കാണപ്പെടുന്ന മറ്റു ദ്വീപുകൾ: ബ്രിഗസ് ദ്വീപ്, ബ്രൂക്ക് ദ്വീപ്, കൾബർസ്റ്റൺ ദ്വീപ്, ഗേ ദ്വീപ്, പ്രെസിപ്പൈസ് ദ്വീപ് എന്നിവയാണ്.[1]

അവലംബം[തിരുത്തുക]

  1. "Smith Island". travelingluck.com. ശേഖരിച്ചത് 2009-07-04.