സ്മാഷ്ബർഗ്ഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്മാഷ്ബർഗ്ഗർ
തരംPrivate
GenreFast casual restaurant
സ്ഥാപിതം2007; 12 years ago (2007)
Denver, Colorado, United States
ആസ്ഥാനംDenver, Colorado, United States
സേവനം നടത്തുന്ന പ്രദേശംBahrain
Canada
Costa Rica
El Salvador
Kuwait
Panama
Saudi Arabia
United Kingdom
United States
പ്രധാന ആളുകൾTom Ryan CEO
ഉൽപ്പന്നങ്ങൾHamburgers, Chicken Sandwiches, Salads, French Fries, Shakes, Soft Drinks
മാതൃസ്ഥാപനംConsumer Capital Partners
Jollibee Foods Corporation (Jollibee Worldwide Pte Ltd. / Bee Good! Inc.) (40%)
വെബ്‌സൈറ്റ്smashburger.com

ഒരു അമേരിക്കൻ ബർഗർ റെസ്റ്റോറന്റാണ് സ്മാഷ്ബർഗ്ഗർ. ഇത് അമേരിക്കയിലെ 37 സംസ്ഥാനങ്ങളിലും 9 കൌണ്ടികളിലും പ്രവർത്തിക്കുന്നു. കോർപ്പറേറ്റായും ഫ്രാഞ്ചൈസി സ്റ്റോറുകളായും ഇതിന് 370 കടകൾ ഉണ്ട്. കൺസ്യൂമർ ക്യാപ്പിറ്റൽ പാർട്ട്ണേഴ്സ് എന്ന ഇക്വിറ്റി സ്ഥാപനവും ടോം റാൻ, റിക്ക് ഷാഡെൻ എന്നിവരും ചേർന്ന് 2007 ലാണ് ഈ സ്ഥാപനം ആരംഭിച്ചത്.

"https://ml.wikipedia.org/w/index.php?title=സ്മാഷ്ബർഗ്ഗർ&oldid=2667813" എന്ന താളിൽനിന്ന് ശേഖരിച്ചത്