സ്ബിഗ്‌ന്യൂ പ്രൈസ്‌നർ
സ്ബിഗ്‌ന്യൂ പ്രൈസ്‌നർ | |
---|---|
ജനനം | Bielsko-Biała, പോളണ്ട് | 20 മേയ് 1955
തൊഴിൽ | സംഗീതഞ്ജൻ |
സജീവ കാലം | 1981 – present |
കീസ്‌ലോവ്‌സ്‌കിയുടെ വിഖ്യാത ചിത്രങ്ങളടക്കം നിരവധി സിനിമകളുടെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളയാളാണ് പോളണ്ടുകാരനായ സ്ബിഗ്‌ന്യൂ പ്രൈസ്‌നർ. (ജനനം: 20 മേയ് 1955)[1]
സൃഷ്ടികൾ[തിരുത്തുക]
ഓർക്കെസ്ട്ര[തിരുത്തുക]
- റെക്വിം ഫോർ മൈ ഫ്രണ്ട് (1998)
- ലൈഫ് (1998)
- സൈലൻസ്, നൈറ്റ് ആൻഡ് ഡ്രീംസ് (2007)
ഉപകരണ സംഗീതം[തിരുത്തുക]
- 10 Easy Pieces for Piano (2000)
Performed by Leszek Możdżer
നാടകം[തിരുത്തുക]
- Das Begräbnis (The Funeral) (2010)
a play by Thomas Vinterberg and Mogens Rukov
സംഗീതം നൽകിയ ചിത്രങ്ങൾ[തിരുത്തുക]
- ടു കിൽ എ പ്രീസ്റ്റ് (1988)
- എ ഷോർട്ട് ഫിലിം എബൗട്ട് കില്ലിംഗ് (1988)
- എ ഷോർട്ട് പിലിം എബൗട്ട് ലൗ (1988)
- ഡെക്കലോഗ് (1988-9)
- ദി ഡബിൾ ലൈഫ് ഓഫ് വെറോണിക്ക (1991)
- അറ്റ് പ്ലേ ഇൻ ദി ഫീൽഡ്സ് ഓഫ് ദി ലോർഡ് (1991)
- ഡാമേജ് (1992)
- ത്രീ കളേഴ്സ് ബ്ലൂ (1993)
- ത്രീ കളേഴ്സ് വൈറ്റ്, (1994)
- വെൻ എ മാൻ ലവ്സ് എ വുമൺ(1994)
- ത്രീ കളേഴ്സ് റെഡ് (1994)
- Feast of July (1995)
- Élisa (1995)
- Foolish Heart (1996)
- FairyTale: A True Story (1997)
- The Island on Bird Street (1997)
- The Last September (1999)
- Dreaming of Joseph Lees (1999)
- Aberdeen (2000)
- Weiser (2001)
- Between Strangers (2002)
- It's All About Love (2003)
- Strange Gardens (2003)
- Kolysanka (2003)
- SuperTex (2003)
- The Beautiful Country (2004)
- Sportsman of the Century (2006)
- Anonyma - Eine Frau In Berlin (2008)
- ഗാഥ (2012)
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-26.
പുറം കണ്ണികൾ[തിരുത്തുക]
- Zbigniew Preisner official site
- Representative company of Zbigniew Preisner in Greece and Cyprus
- Interview with Preisner Archived 2007-03-25 at the Wayback Machine. with director Edoardo Ponti.
- Zbigniew Preisner discography at MusicBrainz
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Zbigniew Preisner
- Television Interview with Preisner Archived 2016-03-08 at the Wayback Machine. from C Music TV.
Persondata | |
---|---|
NAME | Preisner, Zbigniew |
ALTERNATIVE NAMES | |
SHORT DESCRIPTION | Composer |
DATE OF BIRTH | 20 May 1955 |
PLACE OF BIRTH | Bielsko-Biała, Poland |
DATE OF DEATH | |
PLACE OF DEATH |