Jump to content

സ്ഫിംഗോമോണസ് എലോഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Sphingomonas elodea
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Sphingomonas elodea
Binomial name
Sphingomonas elodea
Vartak et al., 1995[1]
Synonyms

Pseudomonas elodea Kang et al., 1982

Sphingomonas elodea
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
Sphingomonas elodea
Binomial name
Sphingomonas elodea

Vartak et al., 1995[2]
Synonyms

Pseudomonas elodea Kang et al., 1982

സ്ഫിംഗോമോണസ് ജനുസ്സിലെ ഒരു ബാക്ടീരിയാ സ്പീഷീസാണ് സ്ഫിംഗോമോണസ് എലോഡിയ.

ക്ലിനിക്കൽ പരീക്ഷണങ്ങൾക്കാവശ്യമായതും അഗറിന് പകരമായി ഉപയോഗിക്കാവുന്നതുമായ ഗെല്ലൻ ഗം ഉൽപ്പാദിപ്പിക്കുന്നു എന്നതിനാൽ, ഈ ഇനം വളരെ പ്രധാനമാണ്. [3] ഖര മാധ്യമങ്ങളിൽ സൂക്ഷ്മാണുക്കളുടെ വളർച്ചയ്ക്ക് ഇതുപയോഗിക്കുന്നു. [4] ഗം ഉൽപ്പാദിപ്പിക്കുന്ന ബാക്ടീരിയയെ പ്രകൃതിദത്തമായ ഒരു താമരക്കുളത്തിൽ നിന്ന് ആദ്യമായി വേർതിരിച്ചപ്പോൾ, അക്കാലത്തെ ടാക്സോണമിക് വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി അതിനെ സ്യൂഡോമോണസ് എലോഡിയ എന്ന് വർഗ്ഗീകരിച്ചിരുന്നു. [5] എന്നാൽ, പിന്നീട് നിലവിലുള്ള ടാക്സോണമിക് വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി സ്ഫിംഗോമോണസ് എലോഡിയ എന്ന് പുനർ വർഗ്ഗീകരിച്ചു. [6]

സ്ഫിംഗോമോനാസ് എലോഡിയ മാൾട്ടോഡെക്‌സ്‌ട്രിൻ ബാഹ്യമായി ഗ്ലൂക്കോസാക്കി മാറ്റുന്നു.[7][8]

അവലംബം

[തിരുത്തുക]
  1. Vartak NB, Lin CC, Cleary JM, Fagan MJ, Saier Jr MH "Glucose metabolism in 'Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant." Microbiology (1995) 141, pages 2339-2350.
  2. Vartak NB, Lin CC, Cleary JM, Fagan MJ, Saier Jr MH "Glucose metabolism in 'Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant." Microbiology (1995) 141, pages 2339-2350.
  3. "GELRITE as an Agar Substitute in Bacteriological Media". Applied and Environmental Microbiology. 46 (4): 840–45. 1983. doi:10.1128/AEM.46.4.840-845.1983. PMC 239477. PMID 16346398.
  4. "GELRITE as a gelling agent in media for the growth of thermophilic microorganisms". Applied and Environmental Microbiology. 47 (2): 427–29. 1984. doi:10.1128/AEM.47.2.427-429.1984. PMC 239688. PMID 16346480.
  5. "Agar-like polysaccharide produced by a Pseudomonas species: Production and basic properties". Applied and Environmental Microbiology. 43 (5): 1086–1091. 1982. doi:10.1128/AEM.43.5.1086-1091.1982. PMC 244190. PMID 16346007.
  6. "Glucose metabolism in Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant". Microbiology. 141 (9): 2339–50. 1995. doi:10.1099/13500872-141-9-2339. PMID 7496544.
  7. "Maltodextrin metabolism in Pseudomonas elodea during gellan fermentation". Proceedings of Annual Meeting of Society of Industrial Microbiology: 86. 1991.
  8. "Glucose metabolism in Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant". Microbiology. 141 (9): 2339–50. 1995. doi:10.1099/13500872-141-9-2339. PMID 7496544.Narendra BV, Lin CC, Cleary JM, Fagan MJ, Saier Jr MH (1995). "Glucose metabolism in Sphingomonas elodea': pathway engineering via construction of a glucose-6-phosphate dehydrogenase insertion mutant". Microbiology. 141 (9): 2339–50. doi:10.1099/13500872-141-9-2339. PMID 7496544.

 

"https://ml.wikipedia.org/w/index.php?title=സ്ഫിംഗോമോണസ്_എലോഡിയ&oldid=3697212" എന്ന താളിൽനിന്ന് ശേഖരിച്ചത്