സ്പ്രിംഗ് സ്കാറ്റെറിംഗ് സ്റ്റാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Spring Scattering Stars
കലാകാരൻEdwin Blashfield
വർഷം1927
MediumOil on canvas
അളവുകൾ130 cm × 110 cm (50 in × 42 in)
സ്ഥാനംPrivate collection

1927-ൽ അമേരിക്കൻ ആർട്ടിസ്റ്റ് എഡ്വിൻ ബ്ലാഷ്ഫീൽഡ് വരച്ച പെയിന്റിംഗാണ് സ്പ്രിംഗ് സ്‌കാറ്ററിംഗ് സ്റ്റാർസ്. ചിത്രം വസന്തത്തിന്റെ ഒരു ഉപമയാണ്. അതിൽ വസന്തത്തെ പ്രതിനിധീകരിക്കുന്ന ഒരു നഗ്ന യുവതി വെറ്റ് മൂണിൽ നിൽക്കുന്നു. ആകാശത്ത് നക്ഷത്രങ്ങൾ ചിതറിക്കിടക്കുന്നു.[1]

ചാൾസ് മാർട്ടിഗ്നെറ്റിന്റെ എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുത്ത ശേഷം ഹെറിറ്റേജ് ലേലങ്ങളിൽ സ്പ്രിംഗ് സ്‌കാറ്ററിംഗ് സ്റ്റാർസ് ഉൾപ്പെട്ടിരുന്നു. ഇപ്പോൾ ഈ ചിത്രം ഒരു സ്വകാര്യ ശേഖരത്തിലാണ്.

അവലംബം[തിരുത്തുക]

  1. "Robert Funk Fine Art". artnet. Retrieved Aug 6, 2015.