സ്പൈഡർ-മാൻ: ഫാർ ഫ്രം ഹോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Spider-Man: Far From Home
Theatrical release poster
സംവിധാനംJon Watts
നിർമ്മാണം
രചന
അഭിനേതാക്കൾ
സംഗീതംMichael Giacchino
ഛായാഗ്രഹണംMatthew J. Lloyd
ചിത്രസംയോജനം
  • Dan Lebental
  • Leigh Folsom-Boyd
വിതരണംSony Pictures Releasing
റിലീസിങ് തീയതി
  • ജൂൺ 26, 2019 (2019-06-26) (Hollywood)
  • ജൂലൈ 2, 2019 (2019-07-02) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$160 million[1]
സമയദൈർഘ്യം129 minutes
ആകെ$1.075 billion[1]

മാർവൽ കോമിക്‌സ് കഥാപാത്രമായ സ്‌പൈഡർ-മാൻ മുഖ്യകഥാപാത്രമായി 2019 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർഹീറോ ചലച്ചിത്രമാണ് സ്‌പൈഡർമാൻ: ഫാർ ഫ്രം ഹോം. കൊളംബിയ പിക്ചേഴ്‌സും മാർവൽ സ്റ്റുഡിയോയും ഒത്തുചേർന്നു നിർമ്മിച്ച ഈ ചലച്ചിത്രം സോണി പിക്ചേഴ്‌സാണ് റിലീസ് ചെയ്തത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൻറെ (എംസിയു) ഇരുപത്തിമൂന്നാമത്തെ ചലച്ചിത്രമായ ഇത് 2017 ൽ പുറത്തിറങ്ങിയ സ്പൈഡർ മാൻ: ഹോംകമിംഗ് എന്ന ചിത്രത്തിൻറെ അനുബന്ധമാണ്. ക്രിസ് മക്കെന്ന, എറിക് സോമ്മേഴ്സ് എന്നിവർ ചേർന്നു രചിച്ച ഈ ചിത്രം ജോൺ വാട്ട്സ് ആണ് സംവിധാനം ചെയ്തത്. ടോം ഹോളണ്ട് (പീറ്റർ പാർക്കർ / സ്പൈഡർമാൻ) നായകനായ ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ സാമുവൽ എൽ. ജാക്സൺ, സെൻഡായ, കോബി സ്മൽഡേർസ്, ജോൺ ഫാവ്റ്യൂ, ജെ.ബി. സ്മൂവ്, ജേക്കബ് ബാറ്റെലോൺ, മാർട്ടിൻ സ്റ്റാർ, മാരിസ ടോമി, ജേക്ക് ഗില്ലെൻഹാൾ എന്നിവർ അവതരിപ്പിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Spider-Man: Far from Home (2019)". Box Office Mojo. IMDb. മൂലതാളിൽ നിന്നും August 3, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 4, 2019.
"https://ml.wikipedia.org/w/index.php?title=സ്പൈഡർ-മാൻ:_ഫാർ_ഫ്രം_ഹോം&oldid=3193019" എന്ന താളിൽനിന്ന് ശേഖരിച്ചത്