സ്പെയ്സ് വാർഫെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്പേയ്സ് വാർഫെയർ എന്നത് അന്തരീക്ഷത്തിനു പുറത്തു നടക്കുന്ന യുദ്ധത്തെ സൂചിപ്പിക്കുന്ന ഒരു യുദ്ധരീതിയാണ്.സ്പേയ്സ് വാർഫെയർ എന്നത് രണ്ടുവിധത്തിലുണ്ട്.ഭൂമിയിൽ നിന്നും ഉപഗ്രഹങ്ങളെ അക്രമിക്കുന്ന രീതി അഥവാ ഗ്രൗണ്ട് ടു സ്പേയ്സ്,ഉപഗ്രഹങ്ങളെ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ തന്നെ അക്രമിക്കുന്ന രീതി അഥവാ സ്പേയ്സ് ടു സ്പേയ്സ് എന്നിവയാണ് അവ.ചാരവൃത്തി , നിരീക്ഷണം , അല്ലെങ്കിൽ സൈനിക ആശയവിനിമയങ്ങൾ എന്നിവയ്ക്കായു​ളള കൃത്രിമോപഗ്രഹങ്ങളുടെ ഉപയോഗം ഇതിൽ ഉൾപ്പെടുന്നില്ല.1960-കളുടെ തുടക്കത്തിൽ യുഎസ് സൈന്യം സ്പേയ്സ് വാർഫെയറിനെക്കുറിച്ച് സ്പേയ്സ്&നാഷണൽ സെക്യൂരിറ്റി എന്ന പേരിൽ ഒരു ചലചിത്രം നിർമ്മിച്ചു[1].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്പെയ്സ്_വാർഫെയർ&oldid=2367329" എന്ന താളിൽനിന്ന് ശേഖരിച്ചത്