സ്പുട്നിക്ക് 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sputnik 2
ദൗത്യത്തിന്റെ തരംBioscience
ഓപ്പറേറ്റർOKB-1
ഹാർവാർഡ് നാമം1957 Beta 1
SATCAT №00003
ദൗത്യദൈർഘ്യം162 days
പൂർത്തിയാക്കിയ പരിക്രമണ പഥം~2,000
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
നിർമ്മാതാവ്OKB-1
വിക്ഷേപണസമയത്തെ പിണ്ഡം508.3 കിലോഗ്രാം (1,121 lb) (Payload only)
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതിNovember 3, 1957, 02:30:00 (1957-11-03UTC02:30Z) UTC
റോക്കറ്റ്Sputnik 8K71PS
വിക്ഷേപണത്തറBaikonur 1/5
ദൗത്യാവസാനം
Decay dateApril 14, 1958 (1958-04-15)
പരിക്രമണ സവിശേഷതകൾ
Reference systemGeocentric
RegimeLow Earth
Semi-major axis7,306 കിലോമീറ്റർ (4,540 മൈ)
Eccentricity0.0990965
Perigee211 കിലോമീറ്റർ (131 മൈ)
Apogee1,659 കിലോമീറ്റർ (1,031 മൈ)
Inclination65.3 degrees
Period103.73 minutes
Epoch3 November 1957[1]

മനുഷ്യ നിർമിതമായ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹമാണ്‌ സ്പുട്നിക്ക് 2. ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി എന്ന ബഹുമതിക്കർഹയായ ലൈക്ക എന്ന നായ യാത്ര ചെയ്തത് സ്പുട്നിക്ക് 2 വിലായിരുന്നു.

  1. McDowell, Jonathan. "Satellite Catalog". Jonathan's Space Page. ശേഖരിച്ചത് 29 October 2013.
"https://ml.wikipedia.org/w/index.php?title=സ്പുട്നിക്ക്_2&oldid=3261197" എന്ന താളിൽനിന്ന് ശേഖരിച്ചത്