സ്പിറ്റ്സ്ബർഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്പിറ്റ്സ്ബർഗൻ
Spitsbergen.png
സ്പിറ്റ്സ്ബർഗൻ പടിഞ്ഞാറ് പ്രത്യേകം അടയാളപ്പെടുത്തി കാണിച്ചിരിക്കുന്ന സ്വാൽബാർഡിന്റെ മാപ്പ്.
Geography
Location Arctic Ocean
Coordinates 78°45′N 16°00′E / 78.750°N 16.000°E / 78.750; 16.000Coordinates: 78°45′N 16°00′E / 78.750°N 16.000°E / 78.750; 16.000
Archipelago Svalbard
Area 37,673 km2 (14,546 sq mi)
Area rank 36th
Highest elevation 1,717[1]
Highest point Newtontoppen
Administration
Norway
Largest settlement Longyearbyen
Demographics
Population 2,642 (2012)

സ്പിറ്റ്സ്ബർഗൻ (മുൻകാലത്ത്, വെസ്റ്റ് സ്പിറ്റ്സ്ബർഗൻ എന്നറിയപ്പെട്ടിരുന്നു) വടക്കൻ നോർവെയിലെ സ്വാൽബാർഡ് ദ്വീപസമൂഹങ്ങളിലുൾപ്പെട്ട ഏറ്റവും വലുതും സ്ഥിരമായി മനുഷ്യവാസവുമുള്ള ഒരു ദ്വീപാണ്. ദ്വീപസമൂഹങ്ങളുടെ ഏറ്റവും പടിഞ്ഞാറൻ ദിശയിലെ മുഖ്യഭാഗമായ ഇതിന്റെ അതിരുകൾ ആർട്ടിക് സമുദ്രം, നോർവീജിയൻ കടൽ, ഗ്രീൻലാൻറ് കടൽ എന്നിവയാണ്.

അവലംബം[തിരുത്തുക]

  1. Scheffel, Richard L.; Wernet, Susan J., eds. (1980). Natural Wonders of the World. United States of America: Reader's Digest Association, Inc. p. 355. ISBN 0-89577-087-3. 
"https://ml.wikipedia.org/w/index.php?title=സ്പിറ്റ്സ്ബർഗൻ&oldid=2890671" എന്ന താളിൽനിന്നു ശേഖരിച്ചത്