സ്നോഡൻ (ചലചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Snowden
പ്രമാണം:Snowden film poster.jpg
Theatrical release poster
സംവിധാനംOliver Stone
തിരക്കഥ
 • Kieran Fitzgerald * Oliver Stone
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതംCraig Armstrong
ഛായാഗ്രഹണംAnthony Dod Mantle
ചിത്രസംയോജനം
 • Alex Marquez * Lee Percy
വിതരണംOpen Road Films
റിലീസിങ് തീയതി
 • സെപ്റ്റംബർ 9, 2016 (2016-09-09) (TIFF)
 • സെപ്റ്റംബർ 16, 2016 (2016-09-16) (United States)
 • സെപ്റ്റംബർ 22, 2016 (2016-09-22) (Germany)
രാജ്യം
 • Germany * United States
ഭാഷEnglish
ബജറ്റ്$40 million[1][2]
സമയദൈർഘ്യം134 minutes[3]
ആകെ$34.3 million[4]

അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ സി.ഐ.എ യുടെയും പ്രവർത്തനങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന കമ്പ്യൂട്ടർ വിദഗ്ദ്ധനായ എഡ്വേർഡ് ജോസഫ് സ്‌നോഡെൻറെ കഥ പറയുന്ന ചലചിത്രമാണ് സ്നോഡൻ. ലൂക്ക് ഹാർഡിംഗ് എഴുതിയ ദി സ്നോഡൻ ഫയൽസ് എന്ന പുസ്തകത്തെ അധികരിച്ച് ഒളിവർ സ്റ്റോൺ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.ജോസഫ് ഗൊർഡൻ-ലെവിറ്റ് ആണ് ചിത്രത്തിൽ എഡ്വേർഡ് സ്‌നോഡെൻ ആയി അഭിനയിച്ചത്. Shailene Woodley, Melissa Leo, Zachary Quinto, Tom Wilkinson, Scott Eastwood, Logan Marshall-Green, Timothy Olyphant, Ben Schnetzer, LaKeith Lee Stanfield, Rhys Ifans and Nicolas Cage  എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.2015 ഫെബ്രുവരി 16ന്  ജർമ്മിനിയിലെ മ്യൂനിച്ചിലാണ് ചിത്രത്തിൻറെ പ്രദർശനം ആരംഭിച്ചത്. 2016 ടൊറൊൻറോ അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് മുന്നോടിയായി കൊമിക്-കൊൻ ഈ ചിത്രം സ്ക്രീൻ ചെയ്തിരുന്നു.തീയേറ്ററുകളടിസ്ഥാനത്തിൽ ചിത്രത്തിൻറെ പ്രദർശനം 2016 സപ്തംബർ 9 മുതൽക്കാണ് അമേരിക്കയിൽ പ്രദർശനം തുടങ്ങിയത്.

.[5] 

നിർമ്മാണം[തിരുത്തുക]

പുരോഗതി[തിരുത്തുക]

സ്‌നോഡെൻറെ കാര്യങ്ങൾ അറിയുന്നതിനായി സംവിധായകനായ ഒളിവർ സ്റ്റോൺ പലതവണ മൊസ്കോയിൽപോവുകയും സ്നോഡനെ വ്യക്തിപരമായി കാണുകയും ചെയ്തിരുന്നു.

ഒളിവർ സ്റ്റോൺ ആദ്യമായി സ്നോഡന സമീപിച്ചപ്പോൾ അദ്ദേഹം സിനിമ നിർമ്മിക്കുന്നതിനോട് വിജോയിക്കുകായായിരുന്നു. ഈ സമയം സ്റ്റോൺ മറ്റുചില വിവാദ വിഷയങ്ങളിൽ ഇടപെട്ട്കൊണ്ടിരിക്കുകയായിരുന്നു.[6][7]

2015ൽ നിർമ്മാണം തുടങ്ങുന്നതിന് മുമ്പായി സ്റ്റോണും ഗോർഡൻ ലെവിറ്റും മൊസ്കോയിൽപോയി സ്നോഡനെ കണ്ടു.അമേരിക്കയിൽ നിന്നും നാടുകടത്തപ്പെട്ട ലിൻസി മിൽസ് എന്ന ഗേൾഫ്രണ്ടിനോടൊപ്പം കഴിയു കയായിരു്നു സ്നോഡൻ. രാജ്യദ്രോഹകുറ്റത്തിന് പലതവണ ഇവരെ അറസ്റ്റ് ചെയ്യാൻ യുഎസ് ഭരണകൂടം ശ്രമിച്ചിരുന്നു.കൂടാതെ സ്നോഡൻറ് പാസ്പോർട്ടും യുഎസ് ഭരണകൂടം അസാധുവാക്കിയിട്ടുണ്ട്.ദക്ഷിണ അമേരിക്കയിലേക്ക് പോകാനൊരുങ്ങവെയാണ് യുഎസ് സര്ക്കാർ ഇത്തരമൊരു നീക്കം നടത്തിയത്.

അവലംബം[തിരുത്തുക]

 1. "Snowden (2016)". Box Office Mojo. IMDb. ശേഖരിച്ചത് September 27, 2016. Cite has empty unknown parameter: |1= (help)
 2. Anthony D'Alessandro (September 14, 2016). "Can 'Sully' Crucify 'Blair Witch' At The Weekend B.O.? – Preview". Deadline.com. ശേഖരിച്ചത് September 14, 2016.
 3. "Snowden (15)". British Board of Film Classification. November 18, 2016. ശേഖരിച്ചത് November 18, 2016.
 4. "Snowden (2015)". The Numbers. Nash Information Services, LLC. ശേഖരിച്ചത് November 13, 2016.
 5. "Emma Roberts-Dave Franco Thriller 'Nerve' To Sneak At Comic-Con". Deadline.com. July 19, 2016. ശേഖരിച്ചത് July 18, 2016.
 6. Stephen Galloway (March 8, 2016). "Oliver Stone Reveals Clandestine Meetings With Edward Snowden, NSA Worries". The Hollywood Reporter. ശേഖരിച്ചത് March 9, 2016.
 7. Stephen Galloway (September 7, 2016). "Oliver Stone on Edward Snowden: "America Is Fed Bullshit and We Buy It" (Q&A)". The Hollywood Reporter. ശേഖരിച്ചത് September 7, 2016.
"https://ml.wikipedia.org/w/index.php?title=സ്നോഡൻ_(ചലചിത്രം)&oldid=2853382" എന്ന താളിൽനിന്ന് ശേഖരിച്ചത്