സ്നാപ് ഡ്രാഗൺ
ദൃശ്യരൂപം
സ്നാപ് ഡ്രാഗൺ | |
---|---|
Antirrhinum majus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Plantaginaceae |
Tribe: | Antirrhineae |
Genus: | Antirrhinum L. |
Type species | |
Antirrhinum majus L. | |
Sections | |
|
അലങ്കാരപുഷ്പം എന്ന നിലയിലും ഉപയോഗിക്കാൻ കഴിയുന്ന നിരവധി നിറത്തിലും വലിപ്പത്തിലും പൂക്കൾ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സ്നാപ് ഡ്രാഗൺ (Snapdragon). ഈ സസ്യകുലം Antirrhinum എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നു. ചെടികൾക്ക് 30 സെന്റീമീറ്റർ മുതൽ 120 സെന്റീമീറ്റർ വരെ ഇനങ്ങൾ അനുസരിച്ച് പൊക്കം ഉണ്ടാകാറുണ്ട്. ഇലകൾ ചെറുതും വീതികുറഞ്ഞതും മൃദുവുമായ ഈ ചെടിയുടെ പൂക്കൾ നീണ്ട പൂത്തണ്ടിൽ കൂട്ടമായി ഉണ്ടാകുന്നു.