സ്ത്രൈണ കാമസൂത്രം വിമൺസ് എഡിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്ത്രൈണ കാമസൂത്രം - വിമൺസ് എഡിഷൻ
thump
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്കെ.ആർ. ഇന്ദിര
പുറംചട്ട സൃഷ്ടാവ്Design Studio
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംലൈംഗികശാസ്ത്രം
പ്രസാധകൻഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
2012
ഏടുകൾ240

വാത്സ്യായനകാമസൂത്രത്തെ സ്ത്രീയുടെ പക്ഷത്തുനിന്ന് വിമർശനവിധേയമാക്കിയുള്ള കെ.ആർ. ഇന്ദിര രചിച്ച പുസ്തകമാണ് സ്ത്രൈണ കാമസൂത്രം - വിമൺസ് എഡിഷൻ. ഡി.സി. ബുക്സ് ആണ് പ്രസാധകർ.[1] സ്ത്രീ-പുരുഷന്മാർക്കിടയിൽ സർവ്വേ നടത്തി നാലുവർഷം കൊണ്ടാണ് പുസ്തകത്തിൻറെ രചന പൂർത്തിയാക്കിയത്. 2012 ൽ പുറത്തിറങ്ങിയ ഈ പുസ്തകം ഒരുപാട് സംവാദങ്ങൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.[2]

ഉള്ളടക്കം[തിരുത്തുക]

ഒന്ന്

കാമാസൂത്രത്തിൻറെ ഉള്ളടക്കം - അവലോകനം

രണ്ട്

സ്ത്രീ കാമസൂത്രം വായിക്കുന്നു

മൂന്ന്

കേരളത്തിലെ സ്ത്രീകളുടെ ലൈംഗികജീവിതം

നാല്

സ്ത്രീകൾക്ക് വേണ്ടി ഒരു കാമസൂത്രം

അവലംബം[തിരുത്തുക]