Jump to content

സ്ത്രീപൗരോഹിത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കത്തോലിക്കാസഭയിൽ

[തിരുത്തുക]

കത്തോലിക്ക സഭയിൽ ആദി മുതൽ പുരുഷന്മാരെ മാത്രമാണ് പുരോഹിതരാക്കിയിട്ടുള്ളത്. 21-ആം നുറ്റാണ്ടിൽ സ്ത്രീകളും പുരോഹിതരാകുവാൻ ആഗ്രഹിച്ച് മുന്നോട്ടു വന്നിരുന്നു. എങ്കിലും പാരമ്പര്യം അനുസരിച്ച് സഭ അതിനെ പ്രോത്സാഹിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്തിരുന്നില്ല.

"https://ml.wikipedia.org/w/index.php?title=സ്ത്രീപൗരോഹിത്യം&oldid=1759242" എന്ന താളിൽനിന്ന് ശേഖരിച്ചത്