സ്ട്രെയ്റ്റ് വിംഗ് ബ്ലൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ട്രെയ്റ്റ് വിംഗ് ബ്ലൂ
Orthomiella pontis From Eaglenest WLS Arunachal Pradesh
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
O. pontis
Binomial name
Orthomiella pontis
(Butler, 1884)

ഒരു നീലി ചിത്രശലഭമാണ് സ്ട്രെയ്റ്റ് വിംഗ് ബ്ലൂ . ഇതിന്റെ ശാസ്ത്രനാമം Orthomiella pontis എന്നാണ്.

ആവാസം[തിരുത്തുക]

ഇന്ത്യയിൽ ഇവയെ അരുണാചൽ പ്രദേശ്‌,നാഗാലാൻഡ്‌,സിക്കിം എന്നിവിടങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മാർച്ച് ഏപ്രിൽ മേയ് മാസങ്ങളിൽ ആണ് ഇവ കൂടുതലായി കണ്ടുവരുന്നത്. [1]

അവലംബം[തിരുത്തുക]