സ്ട്രാഡിവാരിയസ്
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇറ്റലിയിൽ പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന സ്ട്രാഡിവാരി കുടുംബത്തിലെ അംഗങ്ങൾ, പ്രത്യേകിച്ച് അന്റോണിയോ സ്ട്രാഡിവാരി നിർമ്മിച്ച വയലിൻ, സെല്ലോ തുടങ്ങിയ തന്ത്രിവാദ്യോപകരണങ്ങൾ പൊതുവായി സ്ട്രാഡിവാരി അഥവാ സ്ട്രാഡിവാരിയസ് എന്നറിയപ്പെടുന്നു. ഇവയോടു കിടനിൽക്കുന്ന സമാനമായ ഉൽപ്പങ്ങൾ ഇതുവരേയും ആർക്കും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടു തന്നെ, 'സ്റ്റ്രാഡിവാരിയസ്' എന്ന പദം ഇംഗ്ലീഷ് ഭാഷയിൽ 'അത്യന്തം വിശിഷ്ടമായ' എന്ന അർത്ഥത്തിൽ ഒരു വിശേഷണമായി പ്രചാരത്തിൽ വന്നിട്ടുണ്ടു്.