സ്ക്രീച്ച് ഔൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ക്രീച്ച് ഔൾ
Temporal range: Miocene to present
EasternScreechOwl-Rufous.jpg
Eastern screech owl, Megascops asio
Rufous morph
Megascops asio-gray.jpg
Gray morph
Scientific classification
Kingdom:
Phylum:
Class:
Order:
Strigiformes
Family:
Strigidae
Genus:
Megascops
Type species
Strix acio
Linnaeus, 1758
Species

Some 24, see text

Synonyms

Gymnasio Carlo Bonaparte, 1854
Macabra Carlo Bonaparte, 1854

മെഗസ്കോപ്സ് ജനുസ്സിൽപ്പെട്ട സാധാരണയായി കാണപ്പെടുന്ന സ്ട്രിജിഡീ കുടുംബത്തിൽപ്പെട്ട മൂങ്ങകളാണ് സ്ക്രീച്ച് ഔൾ. ഇപ്പോഴുള്ള ഇരുപത്തൊന്നു സ്പീഷീസുകൾ അറിയപ്പെടുന്നവയാണ്. പ്രത്യേകിച്ച് ആൻഡെസിൽ നിന്നുള്ള പുതിയവയെ പലപ്പോഴും തിരിച്ചറിയുകയും അജ്ഞാതരായിരിക്കുകയും ചെയ്യുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ ഈ ജീനസിനെ ഓൾഡ് വേൾഡ് സ്കോപ്സ് ഔൾ കാണപ്പെടുന്ന ഓട്ടസ് ജീനസുമായി ലയിപ്പിച്ചിരിക്കുന്നു.

സ്പീഷീസുകൾ[തിരുത്തുക]

Eastern Screech Owl (grey morph)
Western screech owl, Megascops kennicottii
Rufous- and grey-morph individuals of the tropical screech owl (Megascops choliba)

The genus contains 24 species:[1]

അവലംബം[തിരുത്തുക]

  1. Gill, Frank; Donsker, David, eds. (2017). "Owls". World Bird List Version 7.3. International Ornithologists' Union. ശേഖരിച്ചത് 23 December 2017.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Moreno എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സ്ക്രീച്ച്_ഔൾ&oldid=3068339" എന്ന താളിൽനിന്ന് ശേഖരിച്ചത്