സ്കോപ്സ് ഔൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Scops owls
Eurasian scops owls, Otus scops
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Strigiformes
Family: Strigidae
Genus: Otus
Pennant, 1769
Diversity
Around 45 species
Synonyms

Scops Savigny, 1809
(non Moehring, 1758, Brünnich, 1772: preoccupied)

Scopus Oken 1817
(non Brisson, 1760: preoccupied)

ഓട്ടസ് ജനുസ്സിൽപ്പെട്ട സാധാരണയായി കാണപ്പെടുന്ന സ്ട്രിജിഡീ കുടുംബത്തിൽപ്പെട്ട മൂങ്ങകളാണ് സ്കോപ്സ് ഔൾ. ഏകദേശം 45 സ്പീഷീസുകൾ അറിയപ്പെടുന്നതാണ്. എന്നാൽ പുതിയവ പലപ്പോഴും തിരിച്ചറിയുകയും എന്നാൽ അവ അറിയപ്പെടാതിരിക്കുകയും ചെയ്യുന്നു, പ്രത്യേകിച്ച് ഇന്തോനേഷ്യയിൽ ഓരോ വർഷവും പുതിയവയെ കണ്ടെത്തുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കൻ സ്ക്രീച്ച് ഔളുകൾ ഈ ജനുസ്സിൽ ഉൾപ്പെട്ടിരുന്നു. സ്വഭാവം, ബയോഗ്രഫിക്കൽ, മോർഫോളജിക്കൽ, ഡിഎൻഎ അനുപാത വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കി അവ വീണ്ടും മെഗാസ്കോപ്പുകളിൽ വേർതിരിക്കുന്നു. ഓട്ടസ് സ്പീഷീസുകളുടെ എണ്ണം കണക്കിലെടുത്താൽ ഏറ്റവും വലിയ ജീനസാണിത്.

സ്പീഷീസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Sangster, George; King, Ben F.; Verbelen, Philippe; Trainor, Colin R. (2013). Clarke, Rohan H (ed.). "A New Owl Species of the Genus Otus (Aves: Strigidae) from Lombok, Indonesia". PLoS ONE. 8 (2): e53712. doi:10.1371/journal.pone.0053712. PMC 3572129. PMID 23418422.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=സ്കോപ്സ്_ഔൾ&oldid=3068336" എന്ന താളിൽനിന്ന് ശേഖരിച്ചത്