Jump to content

സ്കൂൾ വിക്കി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ 2018 മുതൽ‍ നൽകുന്ന പുരസ്കാരമാണ് ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം . ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മാസ്റ്റർ ട്രെയിനർ ആയിരുന്ന കെ. ശബരീഷിന്റെ സ്മാരക അവാർഡായാണ് ഇത് നൽകുന്നത്[1], [2], [3]

സ്കൂൾ വിക്കി പുരസ്കാരം 2018[4].

[തിരുത്തുക]
സ്ഥാനം സ്കൂൾ ജില്ല
ഒന്നാം സമ്മാനം ജി.എച്ച്.എസ്.എസ്. അരീക്കോട് മലപ്പുറം ജില്ല
രണ്ടാം സമ്മാനം ഗവ. വി എച്ച് എസ് എസ് വാകേരി വയനാട് ജില്ല
മൂന്നാം സമ്മാനം ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ തിരുവനന്തപുരം ജില്ല

ജില്ലാതല സമ്മാനങ്ങൾ

[തിരുത്തുക]
തിരുവനന്തപുരം
ഒന്നാം സമ്മാനം ജി.എച്ച്.എസ്. കരിപ്പൂർ തിരുവനന്തപുരം
രണ്ടാം സമ്മാനം ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ തിരുവനന്തപുരം
കൊല്ലം
ഒന്നാം സമ്മാനം ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ് കൊല്ലം
രണ്ടാം സമ്മാനം ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ കൊല്ലം
പത്തനംതിട്ട
ഒന്നാം സമ്മാനം . എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള പത്തനംതിട്ട
രണ്ടാം സമ്മാനം ഗവ.എച്ച്.എസ്.എസ് തെങ്ങമം പത്തനംതിട്ട
ആലപ്പുഴ
ഒന്നാം സമ്മാനം സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം ആലപ്പുഴ
രണ്ടാം സമ്മാനം എം.ഐ.എച്ച്.എസ്സ്.പൂങ്കാവ് ആലപ്പുഴ
കോട്ടയം
ഒന്നാം സമ്മാനം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം കോട്ടയം
രണ്ടാം സമ്മാനം സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം കോട്ടയം
ഇടുക്കി
ഒന്നാം സമ്മാനം എം.എ.ഐ.എച്ച്.എസ് മുരിക്കടി ഇടുക്കി
രണ്ടാം സമ്മാനം എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ ഇടുക്കി
എറണാകുളം
ഒന്നാം സമ്മാനം സമൂഹം.എച്ച്.എസ്.എൻ .പറവൂർ എറണാകുളം
രണ്ടാം സമ്മാനം സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം എറണാകുളം
തൃശൂർ
ഒന്നാം സമ്മാനം മാതാ എച്ച് എസ് മണ്ണംപേട്ട തൃശൂർ
രണ്ടാം സമ്മാനം പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര തൃശൂർ
പാലക്കാട്
ഒന്നാം സമ്മാനം കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട് പാലക്കാട്
രണ്ടാം സമ്മാനം ജി.വി.എൽ.പി.എസ് ചിറ്റൂർ പാലക്കാട്
മലപ്പുറം
ഒന്നാം സമ്മാനം ജി.എച്ച്.എസ്.എസ്. കടുങ്ങപുരം മലപ്പുറം
രണ്ടാം സമ്മാനം ജി.എം.യു.പി.എസ് കാളികാവ് ബസാർ മലപ്പുറം
കോഴിക്കോട്
ഒന്നാം സമ്മാനം ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ കോഴിക്കോട്
രണ്ടാം സമ്മാനം എ.എൽ.പി.എസ് കോണോട്ട് കോഴിക്കോട്
വയനാട്
ഒന്നാം സമ്മാനം നിർമ്മല ഹൈസ്കൂൾ കബനിഗിരി വയനാട്
രണ്ടാം സമ്മാനം സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി വയനാട്
കണ്ണൂർ
ഒന്നാം സമ്മാനം സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ കണ്ണൂർ
രണ്ടാം സമ്മാനം എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ കണ്ണൂർ
കാസർഗോഡ്
ഒന്നാം സമ്മാനം ജി.എച്ച്. എസ്. എസ്. കൊട്ടോടി കാസർഗോഡ്
രണ്ടാം സമ്മാനം ഗവ._എച്ച്._എസ്._തച്ച‌ങ്ങാട് കാസർഗോഡ്

അവലംബം

[തിരുത്തുക]
  1. [1]| School Wiki Award given away
  2. [2]|Kerala Govt to Award 1 Lakh for Best School in 'Schoolwiki'
  3. [3] Archived 2019-06-28 at the Wayback Machine.|Keralaitnews
  4. [4]|സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ‌
"https://ml.wikipedia.org/w/index.php?title=സ്കൂൾ_വിക്കി_പുരസ്കാരം&oldid=3809385" എന്ന താളിൽനിന്ന് ശേഖരിച്ചത്