സ്കൂൾ ഡയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്കൂൾ ഡയറി
Cover
പുറംചട്ട
കർത്താവ്അക്‌ബർ കക്കട്ടിൽ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻമാതൃഭൂമി
ഏടുകൾ100
ISBN978-81-8264-891-3

അക്‌ബർ കക്കട്ടിൽ രചിച്ച ഗ്രന്ഥമാണ് സ്കൂൾ ഡയറി. ഹാസ്യസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [1][2]


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്കൂൾ_ഡയറി&oldid=1376668" എന്ന താളിൽനിന്ന് ശേഖരിച്ചത്