സ്കാർവൻ ആൻറ് റോൾട്ട്ഡാലെൻ ദേശീയോദ്യാനം
ദൃശ്യരൂപം
| Skarvan and Roltdalen National Park | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| പ്രമാണം:Skarvan og Roltdalen National Park logo.svg | |
The Skarvan mountains seen from across the Trondheimsfjord | |
| സ്ഥലം | Sør-Trøndelag and Nord-Trøndelag, Norway |
| നിർദ്ദേശാങ്കങ്ങൾ | 63°13′N 11°25′E / 63.217°N 11.417°E |
| വിസ്തീർണ്ണം | 441.5 കി.m2 (109,100 ഏക്കർ) |
| സ്ഥാപിതം | 2004 |
| ഭരണസമിതി | Directorate for Nature Management |
സ്കാർവൻ ആൻറ് റോൾട്ട്ഡാലെൻ ദേശീയോദ്യാനം (നോർവീജിയൻ: Skarvan og Roltdalen nasjonalpark) നോർവേയിലെ സോർ-ട്രോണ്ടെലാഗ് കൌണ്ടിയിലെ സെൽബു, ടൈഡൽ മുനിസിപ്പാലിറ്റികളിലും അതുപോലതന്നെ നോർഡ്-ട്രോണ്ടെലാഗ് കൌണ്ടിയിലെ മെറാക്കെർ, സ്റ്റജോർഡൽ മുനിസിപ്പാലിറ്റികളിലുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.