സ്കാർലെറ്റ് ജൊഹാൻസൻ
Scarlett Johansson | |
---|---|
ജനനം | New York City, U.S. | നവംബർ 22, 1984
തൊഴിൽ | Actress, singer, model |
സജീവ കാലം | 1994–present |
ഉയരം | 1.524 മീ (5 അടി)*[1] |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 1 |
സ്കാർലെറ്റ് ജൊഹാൻസൻ (ജനനം : നവംബർ 22, 1984) ഒരു അമേരിക്കൻ നടിയും, മോഡലും, ഗായികയുമാണ്. 1994 -ൽ പുറത്തിറങ്ങിയ നോർത്ത് എന്ന ചിത്രത്തിലൂടെ സിനിമയിൽ ആദ്യമായി മുഖംകാണിച്ച ജൊഹാൻസൻ തുടർന്ന് ദ ഹോർസ് വിസ്‌പെറെർ (1998), ഗോസ്റ്റ് വേൾഡ് (2001) എന്ന ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തിയാർജിച്ചു.
എ ലവ് സോങ് ഫോർ ബോബി ലോങ്ങ് (2004), മാച്ച് പോയിന്റ് (2005), ദ ഐലൻഡ് (2005), ദ ബ്ലാക്ക് ഡാലിയ (2006), ദ പ്രെസ്റ്റീജ് (2006), ഡോൺ ജോൺ (2013), ഹെർ (2013), അണ്ടർ ദ സ്കിൻ (2013), ലൂസി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ. മാർവെൽ കോമിക്‌സ് പുറത്തിറക്കിയ അയൺ മാൻ 2 (2010), ദ അവഞ്ചേഴ്‌സ് (2012), ക്യാപ്റ്റൻ അമേരിക്ക: ദ വിന്റർ സോൾജിയർ (2014, അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ (2015) എന്നീ ചിത്രങ്ങളിൽ ബ്ലാക്ക് വിഡോ/ നാടാഷ റോമനോഫ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് സ്കാർലെറ്റ് ജൊഹാൻസൻ ആയിരുന്നു. ഒരു ഗായിക എന്ന നിലയിൽ രണ്ടു ആൽബങ്ങൾ ജൊഹാൻസൻ പുറത്തിറക്കി.
ഹോളിവുഡിലെ ആധുനിക സെക്സ് സിംബലുകളിൽ ഒരാളായി ആയി സ്കാർലെറ്റ് ജൊഹാൻസൻ കണക്കാക്കപ്പെടുന്നു. എസ്ക്വയർ മാസിക 2006 ലും 2013 ലും ജീവിച്ചിരിക്കുന്ന ഏറ്റവും സെക്സിയായ വനിതയായി ജൊഹാൻസനെ തിരഞ്ഞെടുത്തു. [2][3]
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | കുറിപ്പ് |
---|---|---|---|
1994 | നോർത്ത് | ലോറ നെൽസൺ | |
1995 | ജസ്റ്റ് കോസ് (Just Cause) | കേറ്റ് ആംസ്‌ട്രോങ് | |
1996 | ഇഫ് ലൂസി ഫെൽ | എമിലി | |
1996 | മാനി & ലോ | അമാൻഡ | |
1997 | ഫാൾ | ചെറിയ പെൺകുട്ടി | |
1997 | ഹോം എലോൺ 3 | മോളി പ്രുയിറ്റ് | |
1998 | ദ ഹോഴ്സ് വിസ്‌പെറെർ | ഗ്രേസ് മക്ലീൻ | |
1999 | മൈ ബ്രദർ ദ പിഗ് | കാത്തി കാൾഡവെൽ | |
2001 | ദ മാൻ ഹു വാസിന്റ് ദേർ | റേച്ചൽ "ബെർഡി" അബുണ്ടാസ് | |
2001 | ഗോസ്റ്റ് വേൾഡ് | റബേക്ക | |
2001 | ആൻ അമേരിക്കൻ റാപ്സഡി | സൂസീ /സൂസാൻ സാൻഡോർ | |
2002 | എയിറ്റ് ലെഗ്ഗ്ഡ് ഫ്രീക്സ് | ആഷ്ലി പാർക്കർ | |
2003 | ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ | ചാർലോട്ട് | |
2003 | ഗേൾ വിത്ത് എ പേൾ ഇയർ റിങ് | ഗ്രയിറ്റ് | |
2004 | ദ പെർെഫക്റ്റ് സ്കോർ | ഫ്രാൻസെസ്ക കർട്ടിസ് | |
2004 | എ ലവ് സോങ് ഫോർ ബോബി ലോങ് | പേഴ്സി വിൽ | |
2004 | എ ഗുഡ് വുമൺ | മെഗ് വിൻഡർമിയർ | |
2004 | ദ സ്പോഞ്ച്ബോബ് സ്ക്വയർപാന്റ്സ് മൂവി | മിൻഡി | ശബ്ദതാരം |
2004 | ഇൻ ഗുഡ് കമ്പനി | അലെക്സ് ഫോർമാൻ | |
2005 | മാച്ച് പോയിന്റ് | നോള റൈസ് | |
2005 | ദി ഐലൻഡ് | ജോർഡൻ ടു ഡെൽറ്റ / സാറ ജോർഡൻ | |
2006 | സ്കൂപ് | സോൻദ്ര പ്രാൻസ്കി | |
2006 | ദ ബ്ലാക്ക് ഡാലിയ | കാതറിൻ "കെയ്" ലേക്ക് | |
2006 | ദ പ്രസ്റ്റീജ് | ഒലിവിയ വെൻസ്കോമ്പ് | |
2007 | ദ നാന്നി ഡയറീസ് | ആനീ ബ്രാഡോക് | |
2008 | ദി അതർ ബോളിയൻ ഗേൾ | മേരി ബോളിയൻ | |
2008 | വിക്കി ക്രിസ്റ്റീന ബാർസിലോണ | ക്രിസ്റ്റീന | |
2008 | ദ സ്പിരിറ്റ് | സിൽക്കൻ ഫ്ലോസ് | |
2009 | ഹി ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇൻടു യു | അന്നാ മാർക്സ് | |
2010 | അയൺ മാൻ 2 | നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ | |
2011 | വി ബോട്ട് എ സൂ | കെല്ലി ഫോസ്റ്റർ | |
2012 | ദ അവഞ്ചേഴ്‌സ് | നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ | |
2012 | ഹിച്ച്കോക്ക് | ജാനറ്റ് ലൈ | |
2013 | ഡോൺ ജോൺ | ബാർബറ ഷുഗർമാൻ | |
2013 | അണ്ടർ ദ സ്കിൻ | ലോറ | |
2013 | ഹെർ | സാമന്ത | ശബ്ദതാരം |
2014 | ക്യാപ്റ്റൻ അമേരിക്ക:ദ വിന്റർ സോൾജീർ | നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ | |
2014 | ഷെഫ്' | മോളി | |
2014 | ലൂസി | ലൂസി | |
2015 | അവഞ്ചേഴ്‌സ്: ഏജ് ഓഫ് അൾട്രോൺ | നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ | |
2016 | ഹെയിൽ, സീസർ! | ഡീഅന്ന മോറാൻ | |
2016 | ദി ജംഗിൾ ബുക്ക് | കാ | ശബ്ദതാരം |
2016 | ക്യാപ്റ്റൻ അമേരിക്ക:സിവിൽ വാർ | നടാഷ റൊമനോഫ് / ബ്ലാക്ക് വിഡോ | |
2016 | സിങ് | ആഷ് | ശബ്ദതാരം |
2017 | ഗോസ്റ്റ് ഇൻ ദ ഷെൽ | മോട്ടോകോ കുസുനാഗി | ചിത്രീകരണം നടക്കുന്നു |
ടെലിവിഷൻ
[തിരുത്തുക]Year | Title | Role | Notes |
---|---|---|---|
1995 | Client, TheThe Client | Jenna Halliwell | Episode: "Pilot" |
2001 | Anatomy of a Scene | Herself | Episode: "Girl with the Pearl Earring" |
2004 | Entourage | Herself | Episode: "New York" |
2005, 2006 2008 |
Robot Chicken | Various voices | 6 episodes |
2006, 2007 2010, 2015 |
Saturday Night Live | Herself/Host / Various roles | 4 episodes |
2014 | HitRecord on TV | Olivia | Episode: "Re: Games" |
അവലംബം
[തിരുത്തുക]- ↑ http://healthyceleb.com/scarlett-johansson-height-weight-body-statistics/803
- ↑ Jacob, AJ (October 31, 2006). "Scarlett Johansson Is the Sexist Woman Alive". Esquire. Retrieved August 8, 2013.
- ↑ "Scarlett Johansson Named Sexiest Woman Alive". CBS News. Associated Press. October 7, 2013. Archived from the original on September 6, 2014.