സ്കാൻഡിനേവിയൻ ഉപദ്വീപ്
ദൃശ്യരൂപം
യൂറോപ്പില ഏറ്റവും വലിയ ഉപദ്വീപാണ് സ്കാൻഡിനേവിയൻ ഉപദ്വീപ്. യൂറോപ്യൻ ഭൂഖണ്ഡത്തിന്റ വടക്ക് ഭാഗത്താണിത്. ഫിൻലാൻഡ്, നോർവെ, സ്വീഡൻ എന്നീ മൂന്നു രാജ്യങ്ങളും റഷ്യയുടെ ഒരു ഭാഗവും ഈ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്നു. ഈ ഉപദ്വീപിന്റെ കിഴക്കും തെക്കും ഭാഗങ്ങളിലായിട്ടാണ് ബാൾട്ടിക് കടൽ .