സ്കറ്റെല്ലെറിഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Shield-backed bugs
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Scutelleridae

പ്രാണികളുടെ ഒരു കുടുംബമാണ് സ്കറ്റെല്ലെറിഡെ. വൈവിധ്യവും തീവ്രവുമായ നിറങ്ങളുള്ളതിനാൽ രത്ന മൂട്ട (jewel bug) എന്ന് അറിയപ്പെടുന്നു. ഇവയുടെ തൊറാക്സിന്റെ അവസാന ഭാഗം ചിറകും ഉദരവും ആവരണം ചെയ്യുന്നതിനാൽ കവചിത പുറമുള്ള മൂട്ട (shield-backed bug) എന്നും പേരുണ്ട്. ഈ പ്രത്യേകത ഇവയെ ഹെറ്റെറോപ്റ്റെറയിലെ മറ്റ് കുടുംബങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ഇതേ കാരണം‌മൂലം ഇവ ഒരുതരം വണ്ടായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. കാർഷികവിളകളുൾപ്പെടെയുള്ള സസ്യങ്ങളുടെ ചാറാണ് ഭഷണം. ശല്യപ്പെടുത്തിയാൽ ഇവയിൽ ചിലത് ദുർഗന്ധം പുറപ്പെടുവിക്കും.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്കറ്റെല്ലെറിഡെ&oldid=2286612" എന്ന താളിൽനിന്ന് ശേഖരിച്ചത്