സൌത്ത് കൊന്നവേസി ദേശീയോദ്യാനം
ദൃശ്യരൂപം
| Southern Konnevesi National Park (Etelä-Konneveden kansallispuisto) | |
| Protected area | |
| രാജ്യം | Finland |
|---|---|
| Regions | Central Finland, Northern Savonia |
| Coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 62°33′30″N 26°38′50″E / 62.55833°N 26.64722°E |
| Area | 15 km2 (6 sq mi) |
| year | 2014 |
| Website: www | |
സൌത്ത് കൊന്നവേസി ദേശീയോദ്യാനം (ഫിന്നിഷ്: Etelä-Konneveden kansallispuisto) ഫിന്നിഷ് ലേക്ൿലാൻറിൽ, മദ്ധ്യ ഫിൻലാൻറ്, വടക്കൻ സാവോനിയ മേഖലകളുടെ അതിരുകളിൽ, കൊന്നവേസി, റൌട്ടാലാമ്പി മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം, കൊന്നവേസി തടാകത്തിന്റെ തെക്കുഭാഗത്തുള്ള ദ്വീപുകളും, തടാകത്തിൻറെ കിഴക്കേ തീരത്തുള്ള പ്രധാന കരയുടെ ഒരു തുടർച്ചയായ ഭൂപ്രദേശവും ഉൾക്കൊള്ളുന്നു. ഈ ദേശീയോദ്യാനം, പ്രധാന പാത 69 നു തെക്ക് ദിശയിലും, ഹൈവേ 9 ന് വടക്കു-പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.[1]
അവലംബം
[തിരുത്തുക]- ↑ Directions. Outdoors.fi. Retrieved 2015-07-08.