Jump to content

സോൻഫ്ജാല്ലെറ്റ് ദേശീയോദ്യാനം

Coordinates: 62°17′N 13°32′E / 62.283°N 13.533°E / 62.283; 13.533
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോൻഫ്ജാല്ലെറ്റ് ദേശീയോദ്യാനം
Sånfjällets nationalpark
Nyvallens fäbodvall (seter) in the national park
LocationJämtland County, Sweden
Coordinates62°17′N 13°32′E / 62.283°N 13.533°E / 62.283; 13.533
Area103 കി.m2 (40 ച മൈ)[1]
Established1909, extended 1989[1]
Governing bodyNaturvårdsverket

സോൻഫ്ജാല്ലെറ്റ്ദേശീയോദ്യാനം മദ്ധ്യ സ്വീഡനിലെ ഹാർഡെഡാലെനിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സാൻഫ്ജാല്ലെറ്റ് എന്നും വിളിക്കപ്പെടുന്നു (നാടൻ ഭാഷ, സോന). 1909 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം യൂറോപ്പിലെ ഏറ്റവും പഴയ ദേശീയോദ്യാനങ്ങളിലൊന്നായി അറിയപ്പെടുന്നു. 1989 ൽ ഭൂവിസ്തൃതി വർദ്ധിപ്പിച്ചതിനു ശേഷം ഇതിൻറ ആകെ വിസ്തൃതി 103 ചതുരശ്ര കിലോമീറ്ററാണ് (40 ചതുരശ്ര മൈൽ).

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Sånfjället National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]