സോവ് ടിഗ്ര ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Zov Tigra National Park
"Roar of the Tiger" National Park
റഷ്യൻ: Зов Тигра национальный парк
Геоботаническое описание.JPG
Sikhote-Aline Range in Zov Tigra ("Call of the Tiger") National Park
Map showing the location of Zov Tigra National Park
Map showing the location of Zov Tigra National Park
Location of Park
LocationLazovsky District of Primorsky Krai
Nearest cityVladivostok
Coordinates43°35′N 134°16′E / 43.583°N 134.267°E / 43.583; 134.267Coordinates: 43°35′N 134°16′E / 43.583°N 134.267°E / 43.583; 134.267
Establishedജൂൺ 2, 2007 (2007-06-02)
Governing bodyFGBI "Joint Directorate of Lazovsky Nature Reserve and National Park
Websitehttp://zov-tigra.lazovzap.ru/

സോവ് ടിഗ്ര ദേശീയോദ്യാനം (Russian: Зов Тигра национальный парк)), (in English, "Call of the Tiger National Park", or "Roar of the Tiger") വംശനാശ ഭീഷണി നേരിടുന്ന അമൂർ ടൈഗർ എന്നയിനം കടുവയുടെ പർവതപ്രദേശത്തുള്ള സംരക്ഷണ സങ്കേതമാണ്. റഷ്യയുടെ തെക്കുകിഴക്കൻ തീരത്ത്, ഫെഡറൽ ഡിസ്ട്രിക്റ്റായ പ്രിമോർസ്കി ക്രായിയിൽ 83,384 ഹെക്ടറാണ് (206,046 ഏക്കർ) അഥവാ 834 കിമീ2, (322 ച മൈൽ) ദേശീയോദ്യാനത്തിൻറെ ആകെ വിസ്തീർണ്ണം.

അവലംബം[തിരുത്തുക]