സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിച്ചവരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ് ലഭിച്ചവരുടെ പട്ടിക ആണ് താഴെക്കൊടുക്കുന്നത്.

കേശവദേവ്
ജി. ശങ്കരക്കുറുപ്പ്
ദേവികാറാണി
ജയകാന്തൻ
എൻ. കെ. ദാമോദരൻ
ശ്യാം ബെനെഗൽ
വൈലോപ്പിള്ളി ശ്രീധരമേനോൻ
പേര് വർഷം മേഖല ഭാഷ
കേശവദേവ് 1970 സാഹിത്യം മലയാളം
എൻ.കെ. ദാമോദരൻ 1974 വിവർത്തനം മലയാളം
തോപ്പിൽ ഭാസി -- നാടകം മലയാളം
ശ്യാം ബെനഗൽ 1989 സിനിമ ബംഗാളി [1]
വൈലോപ്പിള്ളി ശ്രീധരമേനോൻ 1964 കവിത മലയാളം
പവനൻ - ലേഖനം മലയാളം
ഹരിവംശ്റായ് ബച്ചൻ - കവിത ഹിന്ദി
ജി. എസ്. ശിവരുദ്രപ്പ 1974 സാഹിത്യം കന്നഡ
വിശ്വനാതൻ ആനന്ദ് 1987 ചെസ്സ് തമിഴ്‌നാട്
ദേവികാറാണി 1990 സിനിമ ഹിന്ദി
ശ്രീരംഗം ശ്രീനിവാസ റാവു (ശ്രീശ്രീ) - സിനിമ, സാഹിത്യം തെലുഗ്
ജി. ശങ്കരക്കുറുപ്പ് 1967 കവിത മലയാളം
താക്കൂർ വിശ്വനാരായിൻ സിങ് 1977 ബ്രയിലി സാഹിത്യം ഹിന്ദി
തകഴി - സാഹിത്യം മലയാളം
ശിവ് മംഗൽ സിങ് സുമൻ 1974 സാഹിത്യം ഹിന്ദി
ജയാകാന്തൻ 1978 സാഹിത്യം തമിഴ്
സീതാകാന്ത് മഹാപത്ര - സാഹിത്യം ബംഗാളി
വ്രിന്താവൻ ലാൽ വർമ - സാഹിത്യം ഹിന്ദി
വിന്ദ കരാൻഡികാർ - സാഹിത്യം -
ഗുർ ദയാൽ സിങ് 1979 സാഹിത്യം പഞ്ചാബി
വർഷ അദൽജ 1976 സാഹിത്യം ഗുജറാത്തി
രാജം കൃഷ്ണൻ 1975 സാഹിത്യം തമിഴ്
കവിത ബാലകൃഷ്ണൻ - ചിത്രരചന -
നാരായൺ ഗംഗാറാം സർവെ 1973 സാഹിത്യം ഹിന്ദി
സച്ചിദാനന്ദ റൗത്രേ 1965 സാഹിത്യം -
ജീലാനി ബാനോ - സാഹിത്യം -
വി. ആർ. കൃഷ്ണ അയ്യർ 1968 രാഷ്ട്രീയം കേരളം
റ്റാറ്റാപുരം സുകുമാരൻ - സാഹിത്യം മലയാളം
ഭിഷം സാഹ്നി - സാഹിത്യം ഹിന്ദി [2]

അവലംബം[തിരുത്തുക]

  1. www.shyambenegalonline.com/awards.php
  2. www.penguinbooksindia.com/en/node/445.html