സോള നദി
ദൃശ്യരൂപം
സോള നദി | |
---|---|
![]() | |
Country | Iran |
Province | West Azarbaijan province |
Physical characteristics | |
നദീമുഖം | Lake Urmia, Iran |

ഊർമിയ തടാകത്തിലേക്ക് ഒഴുകുന്ന ഇറാനിലെ ഒരു നദിയാണ് സോള ചായ് എന്നുകൂടി അറിയപ്പെടുന്ന സോള നദി. ഇത് ഉർമിയയുടെ വടക്കൻ ദിശയിലേയ്ക്കും സൽമാസിന്റെ പടിഞ്ഞാറോട്ടും ഒഴുകുന്നു. തുർക്കിയുടെ അതിർത്തിയിലെ പർവതനിരകളിൽനിന്ന് ഉത്ഭവിച്ച് സൽമാസ് സമതലത്തിലൂടെ തെക്കുപടിഞ്ഞാറായി ഒഴുകുന്നു. നദിയുടെ വൃഷ്ടിപ്രദേശം 846 ചതുരശ്ര കിലോമീറ്റർ ആണ്.[1]