സോളോ (ശബ്ദട്രാക്ക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സോളോ 
ശബ്ദട്രാക്ക് by വിവിധ കലാകാരന്മാർ 
Released2017
Recorded2016-2017 
GenreFeature film soundtrack
Languageമലയാളം, തമിഴ്

സോളോ എന്നത് 2017 ൽ പുറത്തിറങ്ങിയ സോളോ എന്ന ഇന്ത്യൻ ചിത്രത്തിന്റെ  ശബ്ദട്രാക്ക് ആണ്. ഈ ചിത്രം മലയാളത്തിലും തമിഴിലും ഒരേ പേരിൽ  പുറത്തിറങ്ങിയ ചിത്രം കൂടി ആണ്  . മലയാളി സംവിധായകൻ ബിജോയ് നമ്പ്യാരുടെ മലയാളത്തിലെ ആദ്യത്തെ ഫീച്ചർ ചിത്രമാണ് സോളോ. നാല് വ്യത്യസ്ത കഥകൾ കോർത്തിണക്കിയ ചിത്രം ഒരേപോലെ മലയാളത്തിലും തമിഴിലും ചിത്രികരണം ചെയ്‌തു. ചിത്രത്തിനുവേണ്ടി മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജ്, മസാല കോഫി, അകം, ഫിൽട്ടർ കോഫി, ഇവർക്കൊപ്പം പ്രമുഖന്മാരായ പ്രശാന്ത് പിള്ള, സൂരജ് എസ് കുറുപ്പ്, ഗൗരവ്‌ഗോദ്കിന്ദി, ബ്രോദാ വി, അഭിനവ് ബൻസാൽ തുടങ്ങിയവരൊക്കെ ചേർന്നാണ് സംഗീത ഒരുക്കിയത്. ഈ ചിത്രത്തിൽ മൊത്തം 22 പാട്ടുകൾ ആണ് ഉള്ളത്. അത് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും തമിഴിലും ഉള്ളതാണ് .[1][2][3][4]

ട്രാക്കുകളുടെ  പട്ടിക[തിരുത്തുക]

ശേഖരിന്റെ ലോകം[തിരുത്തുക]

തമിഴ്
സോളോ - ശേഖർ  (തമിഴ്)
Soundtrack album by Various Artists
Released17 സെപ്റ്റംബർ 2017
GenreFeature film soundtrack
Length13:34
LabelTrend Music

സോളോ - ശേഖരിന്റെ ലോകം - നാല് പാട്ടുകൾ 

# ഗാനംഗാനരചനസംഗീതംഗായക () ദൈർഘ്യം
1. "Singa Kutty - Bring On The Chaos"  Ankur “Enkor” Johar, Raghav Jock, ChinnaponnuSez On The BeatAnkur “Enkor” Johar, Raghav Jock, Chinnaponnu 2:51
2. "Thoovaanam"  Kutti RevathiAbhinav BansalVijay Yesudas 3:27
3. "Dhevadhai Pol Oruthi"  Mohan RajAgamHarish Sivaramakrishnan 3:57
4. "Uyiraagi"  Mohan RajAgamShashaa Tirupati 3:19
മലയാളം
സോളോ - ശേഖർ (മലയാളം)
ശബ്ദട്രാക്ക് by വിവിധ കലാകാരൻമാർ
Released17 സെപ്റ്റംബർ 2017
GenreFeature film soundtrack
Length13:48
LabelTrend Music

Solo - World of Shekhar's ensemble soundtrack comprises four tracks by various artists.

# ഗാനംഗാനരചനസംഗീതംSinger(s) ദൈർഘ്യം
1. "Singa Kutty - Bring On The Chaos"  Ankur “Enkor” Johar, Raghav Jock, ChinnaponnuSez On The BeatAnkur “Enkor” Johar, Raghav Jock, Chinnaponnu 2:51
2. "Kandu Nee Enne"  Dhanya SureshAbhinav BansalVijay Yesudas 3:27
3. "Oru Vanchi Paattu"  AgamAgamHarish Sivaramakrishnan 3:57
4. "Thaalolam"  Manu ManjithAgamShashaa Tirupati 3:32

World of Trilok[തിരുത്തുക]

Solo - Trilok
Soundtrack album by Various Artists
Released3 October 2017
GenreFeature film soundtrack
LabelTrend Music

Solo - World of Trilok's ensemble soundtrack comprises four tracks by various artists.

# ഗാനംഗാനരചനസംഗീതംSinger(s) ദൈർഘ്യം
1. "Sajan More - Reprise (Unchained)"   Filter CoffeeAditya Rao, Shriram Sampath, Jahnvi Shrimankar 3:12
2. "Separation"   GovindAshita Ajit 2:10
3. "Shiva Omkara"   GovindBindu Nambiar 2:35
4. "Karaiyaadhe"  Mohan RajGaurav GodkhindiSiddharth Basrur 3:40
5. "You"  Gaurav GodkhindiGaurav GodkhindiSiddharth Basrur 3:40
6. "The Cyclist Theme"  Gaurav Godkhindi 2:46

ശിവയുടെ ലോകം[തിരുത്തുക]

Solo - Siva
Soundtrack album by Various Artists
Released5 September 2017
GenreFeature film soundtrack
Length19:30
LabelTrend Music

Solo - World of Siva's ensemble soundtrack comprises four tracks by various artists.

# ഗാനംഗാനരചനസംഗീതംSinger(s) ദൈർഘ്യം
1. "Aal Ayaal"  Masala CoffeeSooraj Santhosh, Varun Sunil 4:21
2. "Aal Ayaal - Reprise (Walk & Kill Mix)"  Masala CoffeeSooraj Santhosh, Varun Sunil 3:09
3. "Aigiri Nandini - Eye For An Eye"  Dhanya SureshThaikkudam BridgeGovind Menon, Meera 6:03
4. "Shiv Taandav"  Ragini Bhagwat
Govind Menon
Saylee Talwalkar 5:57

രുദ്രയുടെ ലോകം[തിരുത്തുക]

Solo - Rudra
Soundtrack album by Various Artists
Released13 September 2017
GenreFeature film soundtrack
Length14:53
LabelTrend Music

Solo - World of Rudra's ensemble soundtrack comprises four tracks by various artists.

# ഗാനംഗാനരചനസംഗീതംSinger(s) ദൈർഘ്യം
1. "Roshomon (Tamil)"  Mohan RajPrashant PillaiAshwin Gopakumar, Arun Kamath, Niranj Suresh, Sachin Raj, Rakesh Kishore, Alfred Eby Issac 2:50
2. "Roshomon (Malayalam)"  HarinarayananPrashant PillaiAshwin Gopakumar, Arun Kamath, Niranj Suresh, Sachin Raj, Rakesh Kishore, Alfred Eby Issac, Mithun Jayraj 2:50
3. "Sajan More Ghar Aaye"  TraditionalFilter CoffeeJahnvi Shrimankar 4:24
4. "Sita Kalyanam"  Sangeeth Ravindran, Sooraj S. KurupSooraj S. KurupRenuka Arun, Sooraj S. Kurup 4:47
5. "Women of Solo (English)"  Gaurav GodkhindiGaurav GodkhindiSidharth Basrur 1:44

അവലംബം[തിരുത്തുക]

  1. M, Athira (12 July 2017). "Solo's music matters". ശേഖരിച്ചത് 5 October 2017 – via www.thehindu.com. CS1 maint: discouraged parameter (link)
  2. "Solo songs: Dulquer Salmaan's tracks are electrifying". indianexpress.com. 22 August 2017. ശേഖരിച്ചത് 5 October 2017. CS1 maint: discouraged parameter (link)
  3. M, Athira (23 August 2017). "Hit parade in Mollywood - in conversation with Sooraj S. Kurup". ശേഖരിച്ചത് 5 October 2017 – via www.thehindu.com. CS1 maint: discouraged parameter (link)
  4. "Dulquer Salmaan's Solo has 21 songs, reveals director Bejoy Nambiar - Times of India". indiatimes.com. ശേഖരിച്ചത് 5 October 2017. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സോളോ_(ശബ്ദട്രാക്ക്)&oldid=2824444" എന്ന താളിൽനിന്ന് ശേഖരിച്ചത്