സോളോ (ചലച്ചിത്രം)
Jump to navigation
Jump to search
സോളോ 2017 | |
---|---|
സംവിധാനം | ബിജോയ് നമ്പ്യാർ |
നിർമ്മാണം | Abraham Mathew Anil Jain Bejoy Nambiar |
രചന | Bejoy Nambiar Dhanya Suresh Karthik R. Iyer |
കഥ | Bejoy Nambiar |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ ധൻഷിക നേഹ ശർമ്മ ശ്രുതി ഹരിഹരൻ ആർത്തി വെങ്കടേശ് ദിനോ മോറിയ മനോജ് കെ. ജയൻ സൗബിൻ സാഹിർ |
ഛായാഗ്രഹണം | Girish Gangadharan Madhu Neelakandan Sejal Shah |
ചിത്രസംയോജനം | എ. ശ്രീകർ പ്രസാദ് |
സ്റ്റുഡിയോ | Getaway Films Abaam Movies Refex Entertainment |
വിതരണം | Abaam Movies |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | |
സമയദൈർഘ്യം | Malayalam: 2 hours 34 minutes Tamil: 2 hours 32 minutes |
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് സോളോ. മലയാളത്തിലും തമിഴിലും ഒരേ സമയം 2016 ൽ ചിത്രികരണം ആരംഭിച്ചു . നാലു വ്യത്യസ്ത ആളുകളുടെ കഥയാണ് ഓരോ കഥയും പറയുന്നത്., ഓരോ കഥയും നാല് വ്യത്യസ്ത ഘടകങ്ങളെ ചുറ്റിപ്പറ്റിയാണ്: ഭൂമി, തീ, കാറ്റ്, വെള്ളം എന്നിവ ഓരോന്നും ശിവന്റെ വിവിധ രൂപങ്ങളിലുള്ളവയാണ്. 2017 ഒക്ടോബർ 5 നാണ് ഈ ചിത്രം പുറത്തിറങ്ങിയത്.