സോളിഡ് സ്റ്റേറ്റ് പോളിമറൈസേഷൻ
ദൃശ്യരൂപം
ഖരാവസ്ഥയിലുളള ഏകകങ്ങളേയോ പ്രിപോളിമറുകളേയോ പോളിമറീകരിക്കുന്ന രീതിയാണ് സോളിഡ് സ്റ്റേറ്റ് പോളിമറൈസേഷൻ തുടക്കത്തിൽ ഖരാവസ്ഥയിലുളള അക്രിലമൈഡ്, എഥിലീൻ ഗ്ലൈക്കോൾ ഡൈമിഥാക്രിലേറ്റ് എന്നീ ഏകകങ്ങളെ അയണീകരണ ശേഷിയുളള പ്രസരങ്ങൾ ( ionizing radiation) ഉപയോഗിച്ച് പോളിമറീകരിക്കാനുളള ശ്രമങ്ങളാണ് നടന്നത്. [1]. ബഹുമുഖഭേദഗതികളോടെ ഈ പ്രക്രിയ ഇപ്പോൾ പോളിയെസ്റ്റർ, പോളിഅമൈഡ്, പോളികാർബണേറ്റ് എന്നിവ നിർമ്മിക്കാനും ഉതകുന്നു. [2] [3], [4]
അവലംബം
[തിരുത്തുക]- ↑ Masanobu Nishii (August 1975). "Solid-State Polymerization". Annual Review of Materials ScienceVol. 5: 135-149.
{{cite news}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - ↑ Constantine D. Papaspyrides (2009). Solid State Polymerization. John Wiley & Sons. ISBN 978-0-470-08418-2.
{{cite book}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - ↑ Stephen M. Gross (2001). "Synthesis of High Molecular Weight Polycarbonate by Solid-S tate Polymerization". Macromolecules, 34 (12), pp 3916–3920.
{{cite news}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - ↑ Gerhard Wegner (1977). "SOLID-STATE POLYMERIZATION MECHANISMS". Pure & Appi. Chem., Vol. 49, pp. 443 — 454. Pergamon Press.
പുറംകണ്ണികൾ
[തിരുത്തുക]- Young Jun Kim (2012). "Solid-State Polymerization of Poly(trimethylene terephthalate): Reaction Kinetics and Prepolymer Molecular Weight Effects". Industrial & Engineering Chemistry Research2 51 (7), 2904-2912.
{{cite news}}
: Unknown parameter|coauthor=
ignored (|author=
suggested) (help) - Fundamental Modeling of Solid-State Polymerization Process Systems for Polyesters and Polyamides
- Solid State Polymerization Process,US Patent 371862