സോഫ്‍റ്റ് ഫോക്കസ്
ദൃശ്യരൂപം
ഫോട്ടോഗ്രാഫിയിൽ സോഫ്റ്റ് ഫോക്കസ് എന്നത് ഒരു ലെൻസ് ന്യൂനതയാണ്.ലെൻസ് ഗോളാകൃതി വ്യതിയാനം കാരണം മങ്ങിയ ചിത്രങ്ങളാണ് ലഭിക്കുക. മൂർച്ചയേറിയ അരികുകൾ നിലനിർത്തിക്കൊണ്ട് ചിത്രം മങ്ങിച്ച രൂപം നൽകുന്നതിന് ഒരു സോഫ്റ്റ് ഫോക്കസ് ലെൻസ് മനപൂർവ്വം ഗോളീയ വ്യതിയാനം അവതരിപ്പിക്കുന്നുണ്ട്. ഇത് ഫോക്കസ് ചെയ്യാത്ത ചിത്രത്തിന് തുല്യമല്ല. മാത്രമല്ല മൂർച്ചയുള്ള ലെൻസ് ഫോക്കസ് ചെയ്യുന്നതിലൂടെ അതിന്റെ ഫലം നേടാനാവില്ല. അത്തരമൊരു ലെൻസ് നിർമ്മിക്കുന്ന ഫോട്ടോഗ്രാഫിന്റെ ശൈലിയുടെ പേരും സോഫ്റ്റ് ഫോക്കസ് ആണ്.സോഫ്‍റ്റ് ഫോക്കസ്
ഫോട്ടോഗ്രാഫി
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Soft focus.
- Soft Focus Lens Article
- Soft-Focus Lenses and Techniques, an overview for large format photographers