സോഫിയ മേഖല
സോഫിയ മേഖല | |
---|---|
മേഖല | |
![]() മഡഗാസ്കറിലെ സ്ഥാനം | |
Country | ![]() |
Capital | Antsohihy |
വിസ്തീർണ്ണം | |
• ആകെ | 50,100 കി.മീ.2(19,300 ച മൈ) |
ജനസംഖ്യ (2014) | |
• ആകെ | 12,80,847 |
• ജനസാന്ദ്രത | 26/കി.മീ.2(66/ച മൈ) |
സമയമേഖല | UTC3 (EAT) |
മഡഗാസ്ക്കറിലെ വടക്കൻ മേഖലയാണ്,സോഫിയ (Sofia). സോഫിയ പുഴയിൽ നിന്നാണ് മേഖലക്ക് പേരു വന്നത്. മേഖലയുടെ വിസ്തീർണ്ണം 50,100 ച. കി.മീ. ആണ്. 2013ലെ ജനസംഖ്യ 12, 47,037 ആയിരുന്നു. [1] ഭരണ കേന്ദ്രം അൻടൊസൊഹിഹി ആണ്.
കുറിപ്പുകൾ[തിരുത്തുക]
- ↑ Institut National de la Statistique, Madagascar.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- (in French) Official Website Archived 2017-12-01 at the Wayback Machine.