സോഫിയ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോഫിയ വടക്ക് പടിഞ്ഞാറ് മഡഗാസ്കറിലെ ഒരു നദിയാണ്. സോഫിയ മേഖലയിലൂടെ ഇത് ഒഴുകുന്നു. 1784 മീറ്റർ ഉയരത്തിൽ ചെരുതാനാന മാസിഫിൽ നിന്നുത്ഭവിക്കുന്നു.[1] ഇതിന് 350 കിലോമീറ്റർ (220 മൈൽ) നീളമുണ്ട്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 Hughes, Ralph H.; Hughes, Jane S. (1992). Iucn Directory of African Wetlands. IUCN. p. 801. ISBN 978-2-88032-949-5. Retrieved 8 January 2013.
"https://ml.wikipedia.org/w/index.php?title=സോഫിയ_നദി&oldid=2847380" എന്ന താളിൽനിന്ന് ശേഖരിച്ചത്