സോഫിയ ഗ്രിഗറി ട്രൂഡോ
Sophie Grégoire Trudeau | |
---|---|
Spouse of the Prime Minister of Canada | |
പദവിയിൽ | |
ഓഫീസിൽ November 4, 2015 | |
മുൻഗാമി | Laureen Harper |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sophie Grégoire ഏപ്രിൽ 24, 1975 Montreal, Quebec, Canada |
രാഷ്ട്രീയ കക്ഷി | Liberal |
പങ്കാളി | |
കുട്ടികൾ | 3 |
വസതി | Rideau Cottage |
അൽമ മേറ്റർ | Université de Montréal |
തൊഴിൽ | Media personality |
സോഫിയ ഗ്രിഗറി ട്രൂഡോ (ഫ്രഞ്ച് ഉച്ചാരണം : [sɔfi gʁegwaʁ]; ജനനം ഏപ്രിൽl 24, 1975), കനേഡിയൻ പ്രധാനമന്ത്രിയായ ജസ്റ്റിൻ ട്രൂഡോയടെ പത്നിയാണ്.[1] അവർ സോഫി ഗ്രിഗറി എന്ന പേരിലും അറിയപ്പെടുന്നു.[2][3][4] അവർ ഒരു കനേഡിയൻ ടെലിവിഷൻ അവതാരികയും ചാരിറ്റി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും പൊതുപരിപാടികളിൽ സ്ത്രീവിഷയങ്ങളെക്കുറിച്ചു സംസാരിക്കുകയും ചെയ്യാറുണ്ട്.
ആദ്യകാലജീവിതം, വിദ്യാഭ്യാസം എന്നിവ
[തിരുത്തുക]1975 ഏപ്രിൽ 24 ന് ക്യൂബക്കിലെ മോൺട്രിയലിൽ,[5] ഒരു ഓഹരി ദല്ലാളായ ജീൻ ഗ്രിഗറിയുടെയും ഫ്രഞ്ച്-കനേഡിയൻ നഴ്സായ എസ്റ്റെല്ലെ ബ്ലെയിസിന്റെയും ഏകമകളായിട്ടാണ് സോഫിയ ജനിച്ചത്.[6][7][8] സോഫിയയ്ക്ക് 4 വയസ് പ്രായമുള്ളപ്പോൾ,[9] നഗരത്തിന്റെ വടക്കു ഭാഗത്തുള്ള സെയിന്റെ-അഡെലെയിൽ[10] ജീവിച്ചിരുന്ന കുടുംബം ക്രമേണ മോൺട്രിയലിലേയ്ക്കു മാറിത്താമസിച്ചു. മോൺട്രിയൽ നഗരപ്രാന്തമായ മൌണ്ട് റോയലിൽ വളർന്ന സോഫിയ, പ്രധാനമന്ത്രി പിയർ ട്രൂഡോയുടെ ഇളയമകനായ മൈക്കേൾ ട്രൂഡോയുടെ ബാല്യകാലസുഹൃത്തും സഹപാഠിയുമായിരുന്നു. മൈക്കേൾ ട്രൂഡോയുടെ സഹോദനായിരുന്നു സോഫിയയുടെ ഭാവിവരൻ ജസ്റ്റിൻ ട്രൂഡോ.[11]
അവലംബം
[തിരുത്തുക]- ↑ https://www.readability.com/articles/2exrmlpp[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Treble, Patricia (March 14, 2016). "Sophie Grégoire Trudeau and the mystery of the disappearing hyphen". Maclean's. Retrieved June 10, 2016.
- ↑ Kingston, Anne (27 November 2015). "Sophie Grégoire-What? It may be 2015, but not for political wives". Maclean's. Retrieved 27 November 2015.
- ↑ "Sophie Grégoire Trudeau". Liberal.ca. Liberal Party of Canada. Retrieved June 10, 2016.
- ↑ Radia, Andy (April 15, 2013). "Sophie Gregoire: the woman behind Justin Trudeau". Yahoo News Canada. Retrieved August 23, 2013.
- ↑ George, Lianne (May 31, 2005). "When Justin met Sophie". Macleans. Archived from the original on 2012-06-08. Retrieved August 23, 2013.
- ↑ Petrowski, Nathalie (April 22, 2013). "Sophie Sophie Grégoire: l'aventure commence". La Presse. Retrieved October 27, 2015.
- ↑ "Mr. and Mrs. Jean Gregoire". The Ottawa Journal. October 26, 1967. Retrieved November 8, 2015.
- ↑ Diamond, Erica (October 5, 2011). "EXCLUSIVE INTERVIEW: Erica Diamond Sits Down With Sophie Grégoire Trudeau". Women on the Fence. Retrieved August 23, 2013.
- ↑ George, Lianne (May 31, 2005). "When Justin met Sophie". Macleans. Archived from the original on 2012-06-08. Retrieved August 23, 2013.
- ↑ George, Lianne (May 31, 2005). "When Justin met Sophie". Macleans. Archived from the original on 2012-06-08. Retrieved August 23, 2013.