സോന നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സോനാ നായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Sona Nair
ജനനം4 March 1975
ദേശീയതIndian
തൊഴിൽActress
സജീവം1996–present
ജീവിത പങ്കാളി(കൾ)Udayan Ambadi
മാതാപിതാക്കൾ(s)K.Sudhakaran, Vasundara

മലയാളത്തിലെ ഒരു സിനിമാ-സീരിയൽ നടി ആണു സോന നായർ. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചു മലയാളചലച്ചിത്രലോകത്തെത്തി.

അഭിനയിച്ച മലയാളചിത്രങ്ങൾ[തിരുത്തുക]

 • പ്ലസ്‌ ടു (2010)
 • സർക്കാർ കോളനി (2010)
 • വൈറ്റിങ്ങ് റൂം (2010)
 • നല്ലവൻ (2010)
 • കേരള കഫെ (2009)
 • പാസെഞ്ചർ (2009)
 • കഥ , സംവിധാനം, കുഞ്ചാക്കോ (2009)
 • പുതിയമുഖം (2009)
 • സ്വ.ലെ (2009)
 • എയ്ഞ്ചൽ ജോൺ - (2009)
 • ഉത്തരാസ്വയംവരം (2009)
 • സൂഫി പറഞ്ഞ കഥ (2008)
 • സൗണ്ട് ഓഫ് ബൂട്ട് (2008)
 • പച്ചമരത്തണലിൽ (2008)
 • പരദേശി (2007)
 • നാല് പെണ്ണുങ്ങൾ (2007)
 • ഹലോ (2007)
 • ജൂലൈ 4 (2007)
 • വാസ്തവം (2006)
 • വടക്കും നാഥൻ (2006)
 • രാഷ്ട്രം (2006)
 • രാജമാണിക്യം (2006)
 • നരൻ (2005)
 • ബ്ലാക്ക്‌ (2004)
 • വെട്ടം (2004)
 • കണ്ണിനും കണ്ണാടിക്കും (2004)
 • ഉദയം (2004)
 • മനസ്സിനക്കരെ (2003)
 • ഇവർ (2003)
 • അരിമ്പാറ (2003)
 • നെയ്ത്തുകാരൻ (2002)
 • അരയന്നങ്ങളുടെ വീട് (2000)
 • വീണ്ടും ചില വീട്ടുകാര്യങ്ങൾ (1999)
 • ഭൂപതി (1997)
 • കഥാനായകൻ (1997)
 • ദി കാർ (1997)
 • തൂവൽ കൊട്ടാരം (1996)
"https://ml.wikipedia.org/w/index.php?title=സോന_നായർ&oldid=3119074" എന്ന താളിൽനിന്ന് ശേഖരിച്ചത്