Jump to content

സോനാരിക ഭാടോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോനാരിക ഭാടോറിയ
ജനനം
ദേശീയതഇന്ത്യ
തൊഴിൽനടി
അറിയപ്പെടുന്നത്ദേവോം കേ ദേവ്..._മഹാദേവ്

ഒരു ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് സോനാരിക ഭാടോറിയ[1] (ജനനം: ഡിസംബർ 3, 1992). മലയാളത്തിലേക്ക് മൊഴിമാറ്റം വരുത്തി ഏഷ്യാനെറ്റിൽ കൈലാസനാഥൻ എന്ന പേരിൽ സംപ്രേഷണം ചെയ്ത ദേവോം കേ ദേവ്..._മഹാദേവ് എന്ന ഹിന്ദി പരമ്പരയിൽ പാർവതിയുടെ റോളിൽ അഭിനയിച്ച് പ്രശസ്തയായി.

ആദ്യകാലജീവിതം

[തിരുത്തുക]

ചംബൽ നദീതട പ്രദേശത്തെ രജപുത്ര കുടുംബത്തിൽ പിറന്ന സോനാരിക ഭാടോറിയയുടെ പിതാവ് മുംബൈയിൽ കെട്ടിടനിർമ്മാണ വ്യവസായിയാണ്. മുംബൈയിൽ ജനിച്ചു വളർന്നു, പഠനവും മുംബൈയിൽ ആയിരുന്നു.[2]

സിനിമകൾ

[തിരുത്തുക]
വർഷം ശീർഷകം പങ്ക് ഭാഷ കുറിപ്പുകൾ
2015 Jadoogadu പാർവതി തെലുങ്ക്
2016 'Saansein ഷിരിൻ ഹിന്ദി
2017 ഇന്ദ്രജിത്ത് മീഠാ തമിഴ്

ടെലിവിഷൻ

[തിരുത്തുക]
വർഷം ശീർഷകം പങ്ക് നെറ്റ്‌വർക്ക് കുറിപ്പുകൾ
2011-2012 ദേവോം കേ ദേവ്..._മഹാദേവ് പാർവ്വതി ലൈഫ് ഓക്കേ ഏഷ്യാനെറ്റിൽ മലയാളം പതിപ്പിൻറെ പേര് "കൈലാസനാഥൻ"

ബാഹ്യ കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.imdb.com/name/nm5537554/
  2. https://timesofindia.indiatimes.com/entertainment/telugu/movies/news/happy-birthday-sonarika-bhadoria-dazzling-snaps-of-the-jadoogadu-beauty/photostory/66918209.cms?picid=66918389
"https://ml.wikipedia.org/w/index.php?title=സോനാരിക_ഭാടോറിയ&oldid=4069953" എന്ന താളിൽനിന്ന് ശേഖരിച്ചത്