Jump to content

സോണി ടെൻ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോണി ടെൻ 2
ആരംഭം 23.സെപ്റ്റംബർ.2010
ഉടമ സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യ
പ്രക്ഷേപണമേഖല ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്ക് കിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, യു എസ് എ, പഴയ സോവിയറ്റ് യൂണിയൻ
മുഖ്യകാര്യാലയം മുംബൈ,ഇന്ത്യ
Sister channel(s) സോണി ടെൻ 1
സോണി ടെൻ 3
സോണി സിക്സ്
സോണി ടെൻ 4
വെബ്സൈറ്റ് Official Website
ലഭ്യത
സാറ്റലൈറ്റ്
Hathway Channel 108
BIG TV (India) Channel 510
Tata sky (India) Channel 417
Airtel Digital TV (India) Channel 234
Videocon d2h (India) Channel 413
Dish TV (India) Channel 650
കേബിൾ
Asianet Digital TV (India) Channel 310
Kerala Vision Digital TV (Kerala) (India) Channel 764
Dialog TV(Srilanka) Channel 83
Island TV(Maldives) Channel 12

സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സ് ഇന്ത്യയുടെ രണ്ടാമത്തെ സ്പോർട്സ് ചാനൽ ആണ് സോണി ടെൻ 2 . ഇത്.2010 സെപറ്റ്ബറിലാണ് ഈ ചാനൽ ആരംഭിച്ചത്.ഫുട്ബോൾ ,യു.ഇ.എഫ്.എ ചാമ്പ്യൻ ലീഗ്, യു.ഇ.എഫ്.എ യൂറോപ്പ് ലീഗ്,സ്കോട്ടിഷ് പ്രീമിയർ ലീഗ്,ഐ-ലീഗ്,ഫെടെറേഷൻ കപ്പ്‌,ഡ്യൂറെഡു കപ്പ്‌,തുടങ്ങിയവയാണ് ഈ ചാനലിൽ സംപ്രേഷണം ചെയുന്ന പരിപാടികൾ . സോണി പിക്ചേഴ്സ് സ്പോർട്സ് നെറ്റ്‌വർക്ക് ൻറെ ഭാഗമാണ് ഈ ചാനൽ .

സംപ്രേഷണം ചെയുന്ന പരിപാടികൾ

[തിരുത്തുക]
ഓസ്‌ട്രേലിയ
  • ഹുണ്ടായ് എ-ലീഗ്
ഫ്രാൻസ്
  • ലീഗ്-വൺ
  • കപ്പ്‌ ഡി എൽ.എ ലീഗ്
ജർമ്മനി
  • ഡി.എഫ്.ബി-പൊക്കാൽ
ഇന്ത്യ
  • ഐ.ലീഗ്
  • ഫെഡറേഷൻ കപ്പ്‌
  • നെഹ്‌റു കപ്പ്‌
സ്പെയിൻ
  • സ്പാനിഷ്‌ സൂപ്പർ കപ്പ്‌
  • കോപ ഡൽ റേ
യു.കെ
  • ലീഗ് കപ്പ്‌
  • ചാമ്പ്യൻ ഷിപ്പ്
ഇന്റർനാഷനൽ
  • യു.ഇ.എഫ്.എ ചാമ്പ്യൻ ലീഗ് (2015 മുതൽ)
  • യു.ഇ.എഫ്.എ യൂറോപ്പ് ലീഗ് (2015 മുതൽ)
  • യു.ഇ.എഫ്.എ സൂപ്പർ കപ്പ്‌ (2015 മുതൽ)
  • സാഫ് കപ്പ്‌

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സോണി_ടെൻ_2&oldid=3899413" എന്ന താളിൽനിന്ന് ശേഖരിച്ചത്