സോണിക് ദ ഹെഡ്ജ്ഹോഗ് (കഥാപാത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോണിക് ദ ഹെഡ്ജ്ഹോഗ്
Sonic modern and classic designs.png
Modern (left) and Classic (right) Sonic designs as they appear in Sonic Generations (2011)
ആദ്യ രൂപംRad Mobile (1990)
ആദ്യ കളിസോണിക് ദ ഹെഡ്ജ്ഹോഗ്
രൂപികരിച്ചത്
രൂപകൽപ്പന ചെയ്തത്
 • Naoto Ohshima (1991–1997)
 • Yuji Uekawa (1998–present)
ശബ്ദം നൽകിയത്
Japanese
English
Information
Hedgehog
ലിംഗഭേദംMale
Age15[11]
Height100 സെ.മീ (3 അടി 3 12 ഇഞ്ച്)[11]
Weight35 കി.ഗ്രാം (1,200 oz)[11]

സേഗ എന്ന കമ്പനി നിർമ്മിച്ച സോണിക് ദ ഹെഡ്ജ്ഹോഗ് വീഡിയോ ഗെയിം പരമ്പരയുടെ മുഖ്യകഥാപാത്രമാണ് സോണിക് ദ ഹെഡ്ജ്ഹോഗ് (ജാപ്പനീസ്: ソニック・ザ・ヘッジホッグ). വീഡിയോ ഗെയിം കൂടാതെ, വിവിധ അനിമേഷൻ കാർട്ടൂണുകളിലും, അനിമെകളിലും, ചിത്രകഥകളിലും മുഖ്യകഥാപാത്രമാണ് സോണിക്.

സോണിക് ഒരു നീല നിറമുള്ള മുള്ളൻപന്നിയാണ്. ശബ്ദവേഗതയിന് ഉപരിയായ വേഗതയിൽ ഓടുന്നതും, ഒരു ഗോളത്തിൻ്റെ രുപത്തിലേക്ക് ചുരുണ്ടിട്ട് ശത്രുക്കളെ ആക്രമിക്കുന്നതുമാണ് സോണിക്കിൻ്റെ ചില പ്രത്യേക കഴിവുകൾ.

നിൻ്റെൻഡൊയുടെ ഭാഗ്യചിഹ്നമായ മാരിയോ എന്ന കഥാപാത്രത്തിനെതിരെ മത്സരിക്കാനാണ്, 1991 ജൂൺ 23-ന് സോണിക്കിൻ്റെ ആദ്യത്തെ വീഡിയോ ഗെയിം ഇറക്കിയത്.[12] അതിന് ശേഷം, സോണിക് ദ ഹെഡ്ജ്ഹോഗ് ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന വീഡിയോ ഗെയിം കഥാപാത്രങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു.

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 1.9 "Sonic the Hedgehog Voices". Behind The Voice Actors. ശേഖരിച്ചത് 30 January 2021. A green check mark indicates that a role has been confirmed using a screenshot (or collage of screenshots) of a title's list of voice actors and their respective characters found in its closing credits and/or other reliable sources of information.{{cite web}}: CS1 maint: postscript (link)
 2. "Sonic The Hedgehog – Sonic In Sydney (1997, CD)". Discogs. ശേഖരിച്ചത് June 11, 2021.
 3. "Sonic Live in Sydney (Full & Complete CD - 1997 - Sega World Sydney)". YouTube. മൂലതാളിൽ നിന്നും 2021-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 11, 2021.
 4. Orr, John (27 July 2011). "Seen and heard: The wide-ranging career of Ryan Drummond". MercuryNews.com. ശേഖരിച്ചത് July 30, 2017.
 5. "Zetman Blu-Ray". Anime News Network (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 22, 2017.
 6. "English Video Game Actors Join Disney's Wreck-It Ralph Cast". Anime News Network (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് July 22, 2017.
 7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; sonicstadiumsmith എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rogersonictwitter എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 9. Kroll, Justin (August 8, 2018). "Ben Schwartz to Voice 'Sonic the Hedgehog' in Upcoming Movie (EXCLUSIVE)". Variety.
 10. Lada, Jenni (May 3, 2022). "Here's How Sonic the Hedgehog Looks in Netflix's Sonic Prime Show". siliconera.
 11. 11.0 11.1 11.2 SEGA, (C). "ソニック". SEGA | ソニックチャンネル. മൂലതാളിൽ നിന്നും May 26, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2022-04-23.
 12. ക്ലേബോർൻ, സാമുവൽ (2011 ജൂൺ 23). "Sonic the Hedgehog: A Visual History of Sega's Mascot". ഐ.ജി.എൻ. ശേഖരിച്ചത് 2017 ഫെബ്രുവരി 19. {{cite web}}: Check date values in: |access-date= and |date= (help)