സോഡാജലം
മനുഷ്യന്റെ നിത്യോപയോഗ പാനീയങ്ങളിൽ ഒന്നാണ് സോഡാ വെള്ളം.[1] കാർബൺ ഡയോക്സൈഡ് വാതകം ജലത്തിൽ ലയിപ്പിച്ചാണ് സോഡാവെള്ളം നിർമ്മിക്കുന്നത്. രാസപരമായി ഇത് കാർബോണിക് അമ്ലമാണ്. സോഡാജലത്തിന്റെ പി. എച്ച് മൂല്യം 3നും 4നും ഇടയിലാണ്[2]. ജോസഫ് പ്രീസ്റ്റ്ലി എന്ന ശാസ്ത്രജ്ഞനാണ് സോഡാ വെള്ളം കണ്ടുപിടിച്ചത്.[3]
അവലംബം[തിരുത്തുക]
- ↑ "Fuljar Soda".
- ↑ James Monroe Jay; Martin J. Loessner; David Allen Golden (2005). Modern food microbiology. シュプリンガー・ジャパン株式会社. പുറം. 210. ISBN 0387231803.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-03-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-13.