സൊഹ്റാബുദ്ദീൻ ഏറ്റുമുട്ടൽ കൊല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൊഹ്റാബുദ്ദീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2005 നവംബർ 26 ന് സൊഹ്‌റാബുദ്ദീൻ അൻവർ ഹുസൈൻ ഷെയ്ക്കിന്റെ മരണത്തെതുടർന്ന് ഗുജറാത്ത് സംസ്ഥാനത്ത് നടന്ന ക്രിമിനൽ കേസായിരുന്നു സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ കേസ്. സൊഹ്‌റാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 22 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. [1] [2]


അവലംബം[തിരുത്തുക]

 

  1. "Sohrabuddin Encounter Case: All 22 accused acquitted". The Times of India. 21 December 2018. Archived from the original on 9 February 2021. Retrieved 21 December 2018.
  2. "Sohrabuddin Shaikh encounter case verdict LIVE: All 22 accused acquitted of all charges". The Indian Express. 21 December 2018. Retrieved 21 December 2018.[പ്രവർത്തിക്കാത്ത കണ്ണി]