സൈവ സ്വാമ്പ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Saiwa Swamp National Park
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Kenya" does not exist
LocationRift Valley Province,  Kenya
Nearest cityKitale
Coordinates1°6′N 35°7′E / 1.100°N 35.117°E / 1.100; 35.117Coordinates: 1°6′N 35°7′E / 1.100°N 35.117°E / 1.100; 35.117
Area3 കി.m2 (1.2 sq mi)
Established1974
Governing bodyKenya Wildlife Service

സൈവ സ്വാമ്പ് ദേശീയോദ്യാനം, കെനിയയിലെ റിഫ്റ്റ് വാലി പ്രവിശ്യയിൽ‌ കിറ്റെയിലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. കെനിയയിലെ ഏറ്റവും ചെറിയ ദേശീയ ഉദ്യാനമായ ഇത് 3 ചതുരശ്ര കി.മീ. മാത്രം വിസ്തൃതിയുള്ളതാണ്. ചതുപ്പുപ്രദേശത്തു കാണപ്പെടുന്ന ഒരു അപൂർവയിനം കൃഷ്ണമൃഗമായ സിറ്റാറ്റുൻഗയുടെ ആവാസ സ്ഥലം സംരക്ഷിക്കുന്നതിനായാണ് പ്രധാനമായും ഈ ഉദ്യാനം സ്ഥാപിച്ചത്. ദേശീയോദ്യാനത്തിൽ വിവിധയിനം മരങ്ങളും നിലനിൽക്കുന്നുണ്ട്.[1]

അവലംബം[തിരുത്തുക]

  1. Kenya Wildlife Service – Saiwa Swamp National Park