പിയേർ സിമോ ലാപ്ലാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൈമൺ ലാപ്ലാസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Pierre-Simon Laplace
Pierre-Simon Laplace (1749–1827). Posthumous portrait by Madame Feytaud, 1842.
ജനനം 23 March 1749
Beaumont-en-Auge, Normandy, France
മരണം 1827 മാർച്ച് 5(1827-03-05) (പ്രായം 77)
Paris, France
ദേശീയത French
മേഖലകൾ Astronomer and Mathematician
സ്ഥാപനങ്ങൾ École Militaire (1769–1776)
ബിരുദം University of Caen
അക്കാഡമിക്ക് ഉപദേശകർ Jean d'Alembert
Christophe Gadbled
Pierre Le Canu
ഗവേഷണവിദ്യാർത്ഥികൾ Siméon Denis Poisson
ഒപ്പ്

ഫ്രഞ്ച് ഗണിതജ്ഞനും ജ്യോതിശാസ്ത്രജ്ഞനുമായിരുന്നു പിയേർ സിമോ ലാപ്ലാസ്(ജ:23 മാർച്ച് 1749 – മ: 5 മാർച്ച് 1827) .ലാപ്ലാസ് സമവാക്യം എന്ന ഗണിതശാസ്ത്രത്തിലെ ഒരു നിർദ്ധാരണം ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നുണ്ട്.[1] സൗരയൂഥം ഒരു വാതകനിഹാരികയിൽ നിന്നു ആവിർഭവിച്ചുവെന്ന പരികല്പന ലാപ്ലാസ് മുന്നോട്ടു വച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിയേർ_സിമോ_ലാപ്ലാസ്&oldid=2062145" എന്ന താളിൽനിന്നു ശേഖരിച്ചത്