സൈബർപാർക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈബർപാർക്ക്‌ കോഴിക്കോട്
സൈബർപാർക്ക്‌
തരം  : സർക്കാർ അധീനം
വ്യവസായം : വിവരസാങ്കേതികവിദ്യ കേന്ദ്രം
സ്ഥാപിക്കപ്പെട്ടത് ജനുവരി 28,2009
ഉടമസ്ഥത കേരള സർക്കാർ

മലബാറിലെ വിവരസാങ്കേതികവിദ്യ മേഖലയിലെ വികസനം ലക്ഷ്യമിട്ട് കേരള സർക്കാർ തുടങ്ങിയ ഒരു പദ്ധധിയാണ് സൈബർപാർക്ക്‌,കോഴിക്കോട്. തിരുവനന്തപുരത്ത് ടെക്നോപാർക്കും `കൊച്ചിയിൽ ഇൻഫോപാർക്കിന്റെയും പിൻതുടർച്ചയായി കേരളത്തിലെ മൂന്നാമത്തെ ഐടി കേന്ദ്രമായി കോഴിക്കോടിനെ മാറ്റുക എന്നതാണ് ഈ പദ്ധധിയുടെ ലക്ഷ്യം.കോഴിക്കോട് ജില്ലയിലെ നെല്ലികോട് ,പന്തീരാങ്കാവ് പ്രദേശങ്ങളിലാൺ സൈബർപാർക്ക്‌ സ്ഥിതി ചെയുന്നത്.

             ഇതിൽ നെല്ലികോടെ 43 ഏക്കർ സ്ഥലം പ്രത്യേക സാമ്പത്തിക മേഖലയിൽ പെടുന്നതാണ്.
"https://ml.wikipedia.org/w/index.php?title=സൈബർപാർക്ക്‌&oldid=2429701" എന്ന താളിൽനിന്ന് ശേഖരിച്ചത്