സൈബീരിയൻ കടുവ
ദൃശ്യരൂപം
| സൈബീരിയൻ കടുവ | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Subfamily: | |
| Genus: | |
| Species: | |
| Subspecies: | P. tigris altaica |
| Trinomial name | |
| Panthera tigris altaica Temminck, 1884 | |
| Distribution of the Siberian tiger (in red) | |
മാർജ്ജാര വംശത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും വലിയ ഇനത്തിൽ പെട്ട ഒന്നാണ് സൈബീരിയൻ കടുവ. കടുവകളിലെ ഒരു ഉപവർഗ്ഗം ആണ് അഥവാ അമുർ ടൈഗർ . ഇവയെ റഷ്യയിൽ ആണ് കണ്ടുവരുന്നത് . 2015 ലെ കണക്ക് പ്രകാരം 480-540 എണ്ണം മാത്രമേ റഷ്യയിൽ ഉള്ളൂ ഇതിൽ തന്നെ 100 എണ്ണം കുഞ്ഞുങ്ങൾ ആണ് . [1].

അവലംബം
[തിരുത്തുക]- 1 2 "Panthera tigris ssp. altaica". IUCN Red List of Threatened Species. Version 2011.2. International Union for Conservation of Nature. 2011.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help)