സൈപ്രസ് ഡൂബിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈപ്രസ് ഡൂബിയസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Cyperus
Species:
S.dubius
Binomial name
Cyperus dubius

സൈപറേസീ സസ്യകുടുംബത്തിലെ അംഗമാണ് സൈപ്രസ് ഡൂബിയസ്. (ശാസ്ത്രീയനാമം: Cyperus dubius) വയലുകളിലും മഴക്കാലത്ത് മാത്രം വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും ഇലപൊഴിയും കാടുകളിലും തരിശുപ്രദേശങ്ങളിലും കളയായി വളരുന്നു. മൂന്ന് അരികുകളുള്ള തണ്ടുകൾ കുത്തനെ വളരുന്നു. ചെണ്ടുപോലെ തിങ്ങി വളരുന്ന ഈ ചെടിയുടെ ഇലകൾ അഗ്രം കൂർത്തവയാണ്. വെളുത്ത പൂവുകൾ അർദ്ധഗോളാകൃതിയിലുള്ള പൂത്തലപ്പുകളിൽ വിരിയുന്നു. [1][2]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈപ്രസ്_ഡൂബിയസ്&oldid=3726130" എന്ന താളിൽനിന്ന് ശേഖരിച്ചത്