സൈപ്പറസ് ബ്രെവിഫോളിയസ്
ദൃശ്യരൂപം
| സൈപ്പറസ് ബ്രെവിഫോളിയസ് | |
|---|---|
| Scientific classification | |
| Kingdom: | |
| Class: | |
| Order: | |
| Family: | |
| Genus: | Cyperus |
| Species: | brevifolius |
| Synonyms[1] | |
| |
സൈപ്പറേസീ സസ്യകുടുംബത്തിലെ ബഹുവാർഷിക സസ്യമാണ് കസൈപ്പറസ് ബ്രെവിഫോളിയസ് (ശാസ്ത്രീയ നാമം: Cyperus brevifolius) ഭൂകാണ്ഡങ്ങളുള്ള പടർന്നു വളരുന്ന ഈ ചെടി ലോകത്തെല്ലായിടത്തും കാണാം. ചതുപ്പുനിലങ്ങളിലും വഴിയോരങ്ങളിലും തരിശുഭൂമിയിലും കളയായി വളരുന്നു.
വിവരണം
[തിരുത്തുക]26 സെമീ വരെ വളരുന്ന തണ്ടുകൾ ത്രികോണാകൃതിയിലുള്ളവയാണ്. ചുവട്ടിൽ നിന്ന് വളരുന്ന ഇലകൾ വീതികുറഞ്ഞ് നീണ്ട്, അറ്റം കൂർത്തവയാണ്. ഗോളാകൃതിയിലുള്ള പൂത്തലപ്പുകൾ ഒറ്റയായി കാണപ്പെടുന്നു. [2]
അവലംബങ്ങൾ
[തിരുത്തുക]- ↑ "The Plant List: A Working List of All Plant Species". Retrieved 10 February 2015.
- ↑ https://indiabiodiversity.org/species/show/263181