ഉള്ളടക്കത്തിലേക്ക് പോവുക

സൈനോഗ്ലോസസ് ഫെൽഡ്മാനൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൈനോഗ്ലോസസ് ഫെൽഡ്മാനൈ
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
മാന്തൾ Cynoglossus
Species:
C. feldmanni
Binomial name
Cynoglossus feldmanni
(Bleek, 1853)

ശുദ്ധജല ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം മാന്തളാണ് സൈനോഗ്ലോസസ് ഫെൽഡ്മാനൈ (Cynoglossus feldmanni). തായ്‌ലാൻ്റിലെ മെക്കോങ് നദി, ചാവോ ഫ്രായാ നദി എന്നീ നദികളിലും, ലാവോസ്, ബോർണിയോ, സുമാത്ര, കംബോഡിയ എന്നിവിടങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. വേലിയേറ്റ മേഖലയ്ക്ക് വെളിയിൽ ആറുകളുടെയും പുഴകളുടെയും അടിത്തട്ടിലായിട്ടാണ് ഇവ കാണപ്പെടുന്നത്. അവിടെ ഇവ വിവിധയിനം അകശേരുക്കളെ ആഹാരമാക്കുന്നു.[1]

ഏറ്റവും കൂടിയത് 25 സെൻ്റിമീറ്റർ വരെ ഇവയ്ക്ക് നീളം വയ്ക്കാറുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. Froese, Rainer, and Daniel Pauly, eds. (2018). "Cynoglossus feldmanni" in ഫിഷ്ബേസ്. February 2018 version.
"https://ml.wikipedia.org/w/index.php?title=സൈനോഗ്ലോസസ്_ഫെൽഡ്മാനൈ&oldid=4590748" എന്ന താളിൽനിന്ന് ശേഖരിച്ചത്