സൈനിക ശാസ്ത്രസാങ്കേതിക ഇൻസ്റ്റിട്യൂട്ട്, ബംഗ്ലാദേശ്
মিলিটারি ইনস্টিটিউট অফ সায়েন্স অ্যান্ড টেকনোলজি (এমআইএসটি) | |
ആദർശസൂക്തം | Technology for Advancement |
---|---|
തരം | Public |
സ്ഥാപിതം | 1998 |
അദ്ധ്യക്ഷ(ൻ) | Honourable Minister of Education, Government of the People's Republic of Bangladesh |
ചാൻസലർ | President of Bangladesh |
റെക്ടർ | Major General Md. Abul Khair, ndc (Commandant) |
അദ്ധ്യാപകർ | 191 |
വിദ്യാർത്ഥികൾ | 2400 |
സ്ഥലം | Dhaka, Bangladesh |
ക്യാമ്പസ് | Urban, 50 acres |
അഫിലിയേഷനുകൾ | Bangladesh University of Professionals (BUP) |
വെബ്‌സൈറ്റ് | mist |
[1]സൈനിക ശാസ്ത്രസാങ്കേതിക ഇൻസ്റ്റിട്യൂട്ട് (ബംഗാളി: মিলিটারি ইনস্টিটিউট অফ সায়েন্স অ্যান্ড টেকনোলজি) ബംഗ്ലാദേശിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസശാസ്ത്ര സാങ്കേതിക സ്ഥാപനമാണ്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിനായുള്ള ബംഗ്ലാദേശിന്റെ പ്രഥമ സൈനികസ്ഥാപനമാണ്. അവിടുത്തെ സൈന്യത്തിന്റെ കീഴിലുള്ള സർവ്വകലാശാലയായ ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫഷണൽസിന്റെ കീഴിലാണിത് പ്രവർത്തിക്കുന്നത്.[2] ഈ സ്ഥാപനവും മറ്റു 9 സ്ഥാപനങ്ങലും ഈ സർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു. 2500 വിദ്യാർത്ഥികൽ പഠിച്ചുവരുന്ന ഈ സ്ഥാപനത്തിൽ സൈനികർക്കും സാധാരന പൗരന്മാർക്കും പഠിക്കാനവസരമുണ്ട്.
കാമ്പസ്[തിരുത്തുക]
സൈനിക ശാസ്ത്രസാങ്കേതിക ഇൻസ്റ്റിട്യൂട്ട്, ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ ഉത്തര പശ്ചിമഭാഗത്തുള്ള മിർപൂർ കന്റോണ്മെന്റിൽ സ്ഥിതിചെയ്യുന്നു. 50 ഏക്കർ (200,000 m2) സ്ഥലത്താണ് കാമ്പസ്. സർവ്വകലാശാലയ്ക്കു വേണ്ട എല്ലാ സജ്ജീകരനങ്ങളും ഇവിടെയുണ്ട്.
അഫിലിയേഷൻ[തിരുത്തുക]
ബംഗ്ലാദേശ് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫഷണൽസിന്റെ കീഴിലാണിത് പ്രവർത്തിക്കുന്നത്.
കേന്ദ്രീയ ലൈബ്രറി[തിരുത്തുക]
മികച്ച ലൈബ്രറിയുണ്ട്.